വിനു കല്യാണം എല്ലാം കഴിഞ്ഞ് ഭാര്യയുമായി തന്റെ സ്വന്തം ഓട്ടോയിൽ വിരുന്നിനു പോവുകയായിരുന്നു പെട്രോൾ പമ്പിൽ പെട്രോൾ അടിക്കാൻ വേണ്ടി നിർത്തിയപ്പോൾ ആയിരുന്നു പെട്ടെന്ന് വന്ന ഒരു ഗ്യാപ്പിൽ ഭാര്യ മറ്റൊരു വണ്ടിയിൽ കയറി പോകുന്നത് കണ്ടത് കൂട്ടത്തിൽ അന്വേഷിക്കേണ്ട എന്നൊരു ചെറിയ വല്ലാതെ തളർന്നുപോയി തിരികെ വീട്ടിലെത്തിയപ്പോൾ എല്ലാവരും അവളെ ചോദിച്ചു അവൻ കാര്യങ്ങളെല്ലാം പറഞ്ഞപ്പോൾ കല്യാണവീട് ഒരു മരണവീട് പോലെയായി.അവൻ കുറെ നാളത്തേക്ക് ഡിപ്രഷൻ അടിച്ചു നടക്കുകയായിരുന്നു ഒടുവിൽ ഓട്ടോ സുഹൃത്തുക്കൾ വന്ന് തിരികെ അവനെ ഓട്ടോ ഓടിക്കാൻ അതിനു വേണ്ടി പ്രേരിപ്പിച്ചു.
അങ്ങനെ വീണ്ടും ഓട്ടോ ഓടിക്കാൻ തുടങ്ങി പക്ഷേ അധികകാലം അത് നീണ്ടു നിന്നില്ല അവൻ മദ്യപാനത്തിന്റെ പിടിയിലാവുകയായിരുന്നു. ഒടുവിൽ ഒരു പള്ളിയിൽ അച്ഛന്റെ നിർദ്ദേശപ്രകാരം അവൻ ഒരു ഡിഎഡിക്ഷൻ സെന്ററിൽ പോവുകയും പുതിയൊരു മനുഷ്യനാക്കി മാറ്റുകയും ചെയ്തു. തിരികെ വന്നതിനുശേഷം ഓട്ടോ ഓടിക്കുന്നതിനോടൊപ്പം തന്നെ പിഎസ്സി പരീക്ഷകൾ നോക്കുകയും ഒടുവിൽ അവനെ ഒരു ചെറിയ ജോലി കിട്ടുകയും ചെയ്തു എന്നാൽ തനിക്ക് ഇനിയും പഠിക്കണമെന്ന് അതിയായ ആഗ്രഹം വീണ്ടും അവനെ പഠിപ്പിച്ചു.
വില്ലേജ് ഓഫീസിൽ ഒരു ഓഫീസറായി അവന് ജോലി കിട്ടി. ഇതിനിടയിൽ 10 വർഷങ്ങളാണ് കടന്നുപോയത് അപ്പോഴേക്കും അവനെ വിവാഹം കഴിഞ്ഞ് രണ്ട് പെൺകുട്ടികൾ ജനിക്കുകയും ചെയ്തു എന്നാണെങ്കിൽ ആ കുട്ടികളുടെ പിറന്നാളിന്റെ ദിവസമാണ്. ജോലിസ്ഥലത്തു നിന്നും നേരത്തെ പോകാനായി എഴുന്നേൽക്കുമ്പോഴാണ് ഒരച്ഛനും മകളും അവന്റെ മുന്നിൽ വന്നത് അതും വിടവാ പെൻഷന് വേണ്ടി മുഖമുയർത്തി നോക്കിയപ്പോഴാണ് ഞെട്ടി.
അത് ഇത് അവൾ തന്നെ ഇട്ടിട്ടു പോയവൾ. ഒരിക്കലും ആമുഖം കാണരുത് എന്ന് വിചാരിച്ചു പക്ഷേ അവളുടെ അച്ഛൻ പറഞ്ഞു മോനെ മോനോട് അവൾ ചെയ്ത തെറ്റിനെ അവസാനം അവൾക്ക് തന്നെ ശിക്ഷ ലഭിച്ചു ഇത്. വിധവാ പെൻഷനു വേണ്ടിയിട്ടുള്ള അപേക്ഷയാണ് ഇത് അവന്റെ മകനാണ് അവൻ പെട്ടെന്ന് മരണപ്പെട്ടു പോയി. ആ കുഞ്ഞിന്റെ മുഖം കണ്ടപ്പോൾ അവളോടുള്ള എല്ലാദേശവും മാറി തന്റെ കുട്ടികൾക്ക് കൊടുക്കാൻ വേണ്ടി അവൻ കരുതിവച്ച സമ്മാനം ആ കുഞ്ഞിന് നേരെ നീട്ടിയപ്പോൾ അവന്റെ ആകാംക്ഷ കണ്ട് വളരെ സങ്കടപ്പെട്ട് പോയി ആ കുട്ടിയുടെ മുഖം കണ്ടാൽ അറിയാം ഇതുപോലെ ഒരു സമ്മാനം കണ്ടിട്ടില്ല എന്ന്.