നിങ്ങളാരും പേടിക്കേണ്ട നിങ്ങൾക്കൊന്നും സംഭവിക്കില്ല. സഹോദരങ്ങളെ രക്ഷിക്കാൻ ജീവൻ പണയം വെച്ച് മൂന്നു വയസ്സുകാരി ചെയ്തത് കണ്ടോ.

ജീവിതത്തിൽ ചില ആളുകൾ ചില പ്രത്യേക സന്ദർഭങ്ങളിൽ വലിയ സൂപ്പർ ഹീറോ കളായി മാറാറുണ്ട് അത് അവർക്ക് ആ സമയത്തുണ്ടാകുന്ന ചില പ്രത്യേക കഴിവുകൾ കൊണ്ട് മാത്രമാണ് എല്ലായിപ്പോഴും ആ കഴിവുകൾ ഉണ്ടാകണമെന്നില്ല. ചെറിയ കാലങ്ങളിൽ എല്ലാം തന്നെ തന്റെ സഹോദരങ്ങളുടെ മുന്നിൽ വലിയ രീതിയിലുള്ള ഹീറോയിസം കാണിച്ച് വിലസുന്ന മലമുതിർന്ന സഹോദരങ്ങളേയും നമ്മൾ കണ്ടിട്ടുണ്ടാകും. ഇത് അങ്ങനെയാണോ എന്ന് ചോദിച്ചാൽ അങ്ങനെയും പറയാൻ പറ്റില്ല .

   

അത്തരം ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് തന്റെ സഹോദരങ്ങളുടെ ജീവൻ രക്ഷിക്കാൻ ഒരു മൂന്നു വയസ്സുകാരി ജീവൻ പണയം വെച്ച് നടത്തിയ സാഹസികമായിട്ടുള്ള പ്രവർത്തി. ഇവിടെ കളിച്ചുകൊണ്ടിരുന്ന തന്റെ ചെറിയ വയസ്സുള്ള സഹോദരങ്ങളുടെ മുന്നിലേക്ക് ഒരു ചെറിയ വണ്ടി വരികയാണ് ആദ്യം അത് പോവുകയാണ്.

എന്നാണ് കുട്ടി വിചാരിച്ചത് പക്ഷേ അത് ഞങ്ങളെ ലക്ഷ്യമാക്കി കൊണ്ടാണ് വരുന്നത് .എന്ന് മനസ്സിലാക്കിയ ഉടൻതന്നെ തന്റെ ചെറിയ സഹോദരങ്ങളേ പിന്നിൽ നിർത്തിക്കൊണ്ട് മൂന്നു വയസ്സുള്ള ചേച്ചി മുന്നിൽ കയറി നിന്ന് വണ്ടിക്കാരനോട് സ്റ്റോപ്പ് എന്ന് ആവശ്യപ്പെട്ടു. അയാൾ പറഞ്ഞതുപോലെ തന്നെ വണ്ടി നിർത്തുകയും തന്റെ സഹോദരങ്ങളേ രക്ഷിക്കാൻ ആ കുട്ടിക്ക് കഴിയുകയും ചെയ്തു കാരണം.

ലപ്പോൾ അയാളുടെ അശ്രദ്ധ ഒന്നുണ്ടെങ്കിൽ ആ കുട്ടികൾക്ക് എല്ലാവർക്കും ചിലപ്പോൾ അപകടം പറ്റുമായിരുന്നു. അതില്ലാതെ തക്കസമയത്ത് രക്ഷിച്ചത് ചേച്ചിയായിരുന്നു ചേച്ചിയുടെ കൃത്യമായ ഇടപെടൽ ഒന്നുകൊണ്ട് മാത്രമാണ് ആ കുട്ടികൾക്ക് യാതൊന്നും സംഭവിക്കാതെ ഇരുന്നത്. ഇതുപോലെ നിങ്ങളുടെ ജീവൻ രക്ഷിച്ചാൽ സഹോദരങ്ങളുടെ കഥകൾ നിങ്ങൾക്കും അറിയാമോ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *