കുറെ നേരമായി ആന മണ്ണിനടിയിൽ എന്തോ കുഴച്ചെടുക്കുന്നത് കണ്ട് എന്താണെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച.

ഈ ലോകത്ത് ഏറ്റവും വിലപ്പെട്ട സാധനം എന്താണെന്ന് അറിയാൻ ഉള്ള സർവ്വേയിൽ കൂടുതൽ ആളുകൾ പറഞ്ഞത് മാതൃസ്നേഹം എന്നാണ് മനുഷ്യന് മൃഗങ്ങൾക്കും എല്ലാവർക്കും ദൈവം തന്ന ഒരു അനുഗ്രഹം തന്നെയാണ് മാതൃസ്നേഹം. ഒരുപാട് ആനകൾ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് പോകുന്ന യാത്രയിലായിരുന്നു എവിടേക്കാണ് ഇവരുടെ യാത്ര എന്ന് ആർക്കും പറയാൻ സാധിക്കില്ല. ഗ്രാമത്തിലൂടെയാണ് അവരുടെ യാത്ര അതൊരു പരുവകാഴ്ച ആയതുകൊണ്ട് തന്നെ എല്ലാവർക്കും അത് സ്വാഭാവികമാണ്.

   

എന്നാൽ എല്ലാവരെയും ഞെട്ടിക്കുന്ന ഒരു സംഭവം ഈ ആനക്കൂട്ടം പോയപ്പോൾ നടന്നു ഒരു ആന മാത്രം ഒരു ഗ്രൗണ്ടിൽ നിൽക്കുന്നു അതുതന്നെ തുമ്പിക്കൈ കൊണ്ട് മണ്ണിൽ കുഴിക്കാൻ തുടങ്ങി. എന്താണ് ഈ ആരാ ചെയ്യുന്നത് എന്ന് ഗ്രാമവാസികൾ ആകെ സംശയത്തിലായി മറ്റാനകൾ പോവുകയും ചെയ്തു ഇത് വളരെ വെപ്രാളത്തിൽ മണ്ണ് കുഴിച്ചു കൊണ്ടിരിക്കുന്നു എന്താണ് സംഭവം എന്നറിയാതെ നാട്ടുകാർ ചുറ്റും കൂടി നിന്ന് അടുത്തേക്ക് പോകാൻ തയ്യാറായില്ല 11 മണിക്കൂർ ആയി ഇപ്പോഴും ആന.

എന്താണ് സംഭവം എന്ന് നോക്കാൻ നാട്ടുകാർ തീരുമാനിച്ചു. അമ്മ ആന വളരെയധികം തളർന്നിട്ടുമുണ്ട്. ഗ്രാമവാസികൾ അതിന്റെ അടുത്ത കുറച്ചു വെള്ളം കൊടുത്തു ആന വെള്ളം കുടിക്കാൻ പോയ തക്കത്തിൽ അവർ കുഴിയിലേക്ക് നോക്കി അവർ ഞെട്ടിപ്പോയി മാസങ്ങൾ മാത്രം പ്രായമുള്ള ഒരു കുട്ടിയാണ് ആ കുഴിയിൽ പെട്ടു കിടക്കുന്നു അതിനെ രക്ഷിക്കാൻ ആയിരുന്നു ഈ അമ്മയാണ് ഇത്രയും നേരം ശ്രമിച്ചത്. ആന തിരിച്ചുവന്ന് വീണ്ടും കുഴിക്കാൻ തുടങ്ങിയ പക്ഷേ ആനയ്ക്ക് ആ കുട്ടിയെ രക്ഷപ്പെടുത്താൻ സാധിക്കുമെന്ന് തോന്നുന്നില്ല .

കുട്ടിയെ രക്ഷപ്പെടുത്താൻ ഗ്രാമവാസികൾ പ്ലാൻ ചെയ്യാൻ തുടങ്ങി വലിയ കുഴിയെടുത്ത് അതിനെ രക്ഷിക്കാം പക്ഷേ എല്ലാം റെഡിയാക്കി വന്നപ്പോഴേക്കും അമ്മ ആന തന്നെ കുഞ്ഞിനെ രക്ഷിച്ചിരുന്നു. ഗ്രാമവാസികൾ മുഴുവൻ നിറകണ്ണുകളോടെയാണ് ആ കാഴ്ച കണ്ടത് ആ അമ്മ ആനയുടെ തുമ്പിക്കൈ കുഴിച്ച് മുറിഞ്ഞ തന്റെ തുമ്പിക്കൈ കൊണ്ട് ആനക്കുട്ടിയെ കെട്ടിപ്പിടിച്ചു അമ്മയാണ് ബാക്കിയുള്ള ആനകൾ പോയ വഴിയെ പോയി ഗ്രാമവാസികൾ ഒന്നും മിണ്ടാതെ ഈ കാഴ്ച കണ്ടു നിന്നു.

Leave a Reply

Your email address will not be published. Required fields are marked *