മരണത്തിലേക്ക് പോയ തന്റെ സഹോദരിയെ തിരികെ പിടിക്കാൻ ഇരട്ട സഹോദരി ചെയ്തത് കണ്ടോ.

കുട്ടികൾ ജനിക്കുന്നത് മുതൽ നമ്മൾ അവരെ അമ്മ വൃത്തിയുള്ള തുണികളെ നന്നായി പൊതിഞ്ഞ് അവരെ ശരീരത്തിൽ ചൂട് നിലനിർത്തിയെ സൂക്ഷിക്കുന്നു മുതിർന്ന കഴിഞ്ഞാൽ നമ്മൾ നമ്മളുടെ വിഷമങ്ങൾ മറ്റുള്ളവരോട് പങ്കുവയ്ക്കുമ്പോൾ നമുക്ക് കുറച്ച് ആശ്വാസം കിട്ടുന്നു പങ്കുവെക്കുന്നത് നമ്മളോട് സ്നേഹമുള്ളവരോട് മാത്രമായിരിക്കണം അതായത് മനുഷ്യരെ ചില സന്ദർഭങ്ങളിൽ നമ്മുടെ ബന്ധുക്കളുടെയും സ്നേഹിതരുടെയും സാന്നിധ്യം ആവശ്യമാണ് നമ്മളോട് സ്നേഹം ഉള്ളവരുടെ സാന്നിധ്യം നമ്മളിൽ അത്ഭുതങ്ങൾ ഉണ്ടാകും.

   

തെളിവാണ് ഈ ഇരട്ട സഹോദരികളുടെ കഥ. ജനിച്ചപ്പോൾ തന്നെ രണ്ടു പേർക്കും തൂക്കം വളരെ കുറവായിരുന്നു ആരോഗ്യവും വളരെ മോശം എന്നാൽ കുട്ടി വളരെ പെട്ടെന്ന് ആരോഗ്യം വീണ്ടെടുത്തുകയും ചെയ്തു പക്ഷേ മറ്റേ കുട്ടിയുടെ കാര്യം വളരെയധികം മോശമായിരുന്നു ആ കുഞ്ഞു രക്ഷപ്പെടാൻ യാതൊരു സാധ്യതയുണ്ടെന്ന് ഡോക്ടർ മറുപടി എഴുതി ശരീരമെല്ലാം വെളുത്തു അവസാനം നിമിഷങ്ങളിൽ അമ്മയെ മറ്റു ബന്ധുക്കളെയോ കുട്ടിയോട് അരികിലേക്ക് അയക്കാൻ സാധിച്ചില്ല.

അത് ചിലപ്പോൾ കുട്ടിയുടെ മരണം നേരത്തെ ആകും ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്ന കുട്ടിയെ കണ്ടപ്പോൾ അവസാനം നിമിഷം അവളുടെ അടുത്ത് ഇരട്ട സഹോദരിയെ കിടന്നോട്ടെ എന്ന് കരുതി നേഴ്സ് പൂർണ ആരോഗ്യവതിയായ മറ്റ് കുട്ടിയെ കൂടി അവളുടെ അടുത്തേക്ക് കിടത്തി. പിന്നീടാണ് എല്ലാവരെയും ഞെട്ടിക്കുന്ന സംഭവം ഉണ്ടായത് നഴ്സിനു തന്നെ കണ്ണുകളെ വിശ്വസിക്കാൻ സാധിച്ചില്ല .

അവൾ തന്നെ കൈകൾ ഇരട്ട സഹോദരിയുടെ ദേഹത്തേക്ക് ഇട്ടു കെട്ടിപ്പിടിച്ചു അവിടെയും തീർന്നില്ല. വെളുത്ത ഇരുന്ന കുഞ്ഞിന്റെ ശരീരം പഴയതുപോലെയാവാൻ തുടങ്ങി അവളുടെ ആരോഗ്യം മെച്ചപ്പെട്ടു എന്നും ഈ സംഭവം ഡോക്ടർമാർക്കിടയിൽ അത്ഭുതമാണ്. ഇതുപോലെ ഒരു ചികിത്സ മറ്റു കുട്ടികളിലും ഡോക്ടർമാർ പരീക്ഷിച്ചു വിജയിച്ചിട്ടുണ്ട്. നമ്മൾ നമ്മുടെ വേണ്ടപ്പെട്ടവരുടെ സാഹചര്യം നമ്മൾ എത്ര വലിയ അത്ഭുതങ്ങളാണ് ഉണ്ടാക്കുന്നത് എന്ന് കണ്ടു.

Leave a Reply

Your email address will not be published. Required fields are marked *