ഹരി ഇനി നിങ്ങളുടെ അമ്മയെ സഹിക്കാൻ എനിക്ക് പറ്റില്ല ഉള്ള കാര്യം ഞാൻ പറഞ്ഞേക്കാം തള്ളക്ക് ഞാൻ മിണ്ടിയാൽ മിണ്ടിയില്ലെങ്കിൽ പ്രശ്നമാ അടുക്കളയിൽ വേറെ ഇല്ലെങ്കിൽ അപ്പോൾ തുടങ്ങും എനിക്ക് ഇങ്ങനെ എപ്പോഴും അടുക്കളയിൽ കയറാനും പറയുന്നത് കേൾക്കാനും ഒന്നും പറ്റില്ല. അതുകൊണ്ട് ഒന്നുകിൽ ഞാൻ അല്ലെങ്കിൽ നിങ്ങളുടെ അമ്മ. രണ്ടിലൊന്നു മതി ഇനി ഈ വീട്ടിൽ ഞാൻ ഈ വീട്ടിൽ വേണമെങ്കിൽ അമ്മയെ എവിടെയെങ്കിലും കൊണ്ടാക്കേണ്ടിവരും അതല്ല അവരാണ് വേണ്ടതെങ്കിൽ ഇപ്പോൾ പറഞ്ഞു ഞാൻ ഇറങ്ങിയേക്കാം പോകുമ്പോൾ എന്റെ അച്ഛൻ തന്നതൊക്കെ കൈയോടെ തന്നേക്കണം.
പറഞ്ഞില്ലെന്ന് വേണ്ട. രാജിയുടെ രോഷം കണ്ട് അവൻ ഒന്നും തന്നെ പറയാനില്ലായിരുന്നു കാരണം അവളുടെ അച്ഛൻ വിവാഹം ചെയ്യുമ്പോൾ കൊടുത്ത 100 പവനിൽ നിന്നായിരുന്നു ഇപ്പോൾ ഒരു ജീവിതം തന്നെ തുടങ്ങിയിരിക്കുന്നത്. പക്ഷേ ജീവനുതുല്യം താൻ സ്നേഹിക്കുന്ന അമ്മയെ ഉപേക്ഷിക്കാനും വയ്യ. രാജീവ് എന്താണ് പറയുന്നത് അതിന്റെ അമ്മയാണ് എന്നെ ഇത്രയും നാൾ വളർത്തി വലുതാക്കിയ എന്റെ അമ്മ. ഈ ചെറിയ പ്രശ്നങ്ങൾ നീ എന്തിനാണ് വളരെ പറഞ്ഞു വലുതാക്കുന്നത്.
രാജി പറഞ്ഞു നിങ്ങൾക്കിത് ചെറിയ പ്രശ്നമായിരിക്കും പക്ഷേ എനിക്ക് ഇത് സഹിക്കാൻ പറ്റില്ല. ഇതെല്ലാം കേട്ടു കൊണ്ടായിരുന്നു അമ്പലത്തിൽ നിന്ന് തിരികെ വരുന്ന സാവിത്രി വീട്ടിലേക്ക് കയറിയത്. താൻ കാരണമാണ് അവിടെ വഴക്കുണ്ടാകുന്നത് എന്ന് അറിയാവുന്ന അമ്മ എങ്കിൽ തന്നെയും ചോദിച്ചു എന്താണ് പ്രശ്നം എന്ന്. രാജിയായിരുന്നു മറുപടി പറഞ്ഞത്. പ്രശ്നം നിങ്ങൾ തന്നെയാണ് എന്റെ അച്ഛൻ എട്ടു മൂടാൻ സ്വത്ത് കൊടുത്ത് തന്നെയാണ് ഈ വീട്ടിലേക്ക് വിട്ടത്. അത് അടുക്കളയിൽ കിടക്കാൻ അല്ല നിങ്ങൾക്ക് വെച്ച് വിളമ്പാനും വീട് നോക്കാനും വേണമെങ്കിൽ ആളെ വെക്കണം.
അല്ലാതെ ഞാൻ അതൊക്കെ ചെയ്യണമെന്ന് വാശിപിടിക്കാൻ നിങ്ങൾ ആരാ. ഉറക്കെ ചോദിക്കുമ്പോൾ ഒട്ടും തന്നെ പതറാതെ സാവിത്രിയമ്മ മറുപടി പറഞ്ഞു. ഞാൻ അവന്റെ അമ്മയാണ്. മോളോട് ഞാൻ എന്തെങ്കിലും ജോലികൾ ചെയ്യണമെന്ന് നിർബന്ധം പിടിക്കുന്നുണ്ടോ. ഈ വയ്യാത്ത ശരീരവും നിന്റെ തുണിയും അടിയിൽ ഇടുന്ന സാധനം വരെ ഞാൻ അലക്കി തരണമെന്ന് പറഞ്ഞാൽ ഞാൻ എന്താണ് ചെയ്യേണ്ടത്. എനിക്ക് പറ്റുന്നത് പോലെ എല്ലാം ഞാൻ ഇവിടെ സഹായിക്കുന്നുണ്ട്.
വന്നില്ലെങ്കിൽ ഞാൻ വയസ്സായ ഒരാളല്ലേ അതെങ്കിലും ഒന്ന് ചിന്തിക്കാറുണ്ടോ. ഇത് കേട്ട് രാജി വീണ്ടും ശബ്ദമുയർത്തി പറഞ്ഞു ഞാൻ പറഞ്ഞു നിങ്ങളോട് എന്റെ തുണി അലക്കാൻ ഇല്ലാലോ. പിന്നീട് മറ്റൊരു ഭാവമായിരുന്നു സാവത്രയിൽ കണ്ടത്. നീ പറയുന്നതെല്ലാം കേട്ട് സഹിച്ചു നിൽക്കണം എന്നൊന്നും നിർബന്ധമില്ല നിന്നെ കെട്ടുമ്പോൾ നിന്റെ അച്ഛൻ ഇവന് കൊടുത്ത കാശിന്റെ പേടിച്ചിട്ടാണെന്ന് കരുതിയോ. പെണ്ണിനെ അഹങ്കാരം ആവാം പക്ഷേ അത് ആരോടും ആവണം എന്ന് കരുതണ്ട.
പണമുള്ളവൻ അടുക്കളയിൽ കയറിയാൽ എന്താ വളം ഊരി പോകുമോ സ്വന്തമായിട്ട് വൃത്തിയാക്കിയാൽ എന്താ നിന്റെ അന്തസ്സിന് കൂട്ടം തട്ടുമോ. നീ ആദ്യം നിലത്ത് നിൽക്ക് എല്ലാ നിനക്കും ഇപ്പോഴും പോകണമെന്നാണ് പറയുന്നതെങ്കിൽ എന്റെ സ്വത്തിന്റെ ആധാരം ഞാൻ തന്നേക്കാം. ജീവിതം എന്താണെന്ന് മനസ്സിലാക്കാൻ കഴിയില്ലെങ്കിൽ പിന്നെ ഇങ്ങനെ പെണ്ണിനു മുന്നിൽ വാലാട്ടി നിൽക്കുന്നതിനേക്കാൾ നല്ലത് വേണ്ടെന്നു വയ്ക്കുന്നത് തന്നെയാണ് ഹരി.
അത്രയും പറഞ്ഞു പോകുമ്പോൾ രാജ്യ ചാടി. ഞാനിപ്പോൾ തന്നെ എന്റെ വീട്ടിലേക്ക് പോവുകയാണ് എനിക്ക് എന്റെ അച്ഛൻ തന്നതെല്ലാം ഇപ്പോൾ കിട്ടണം. ഹരി കൈ ഉയർത്തണം അവളുടെ കവിളിൽ ഒന്ന് കൊടുത്തതും ഒരുമിച്ച് ആയിരുന്നു. ഇപ്പോൾ തന്നത് നിന്റെ അച്ഛൻ തന്നതല്ല പക്ഷേ അത് നിനക്ക് തരാത്തതാണ് നിന്റെ കുഴപ്പം ഇനി നിനക്ക് വേണമെങ്കിൽ പോകാം. നീ ചെയ്തതിൽ ന്യായമുണ്ട് എന്നാണ് നീ പറയുന്നതെങ്കിൽ മുഴുവൻ പൈസയും ഞാൻ തിരിച്ച് തന്നേക്കാം.