കോമാളി വേഷം കണ്ട് എല്ലാവരും കളിയാക്കി പക്ഷേ അതിന് പിന്നിലെ കാരണം കേട്ടപ്പോൾ ഡോക്ടറെ കണ്ട് എല്ലാവരും കയ്യടിച്ചു.

ഡോക്ടർമാരും നേഴ്സുമാരും എല്ലാം ഭൂമിയിലെ ദൈവങ്ങളാണ് ഒരു ജീവൻ തിരിച്ചുപിടിക്കാൻ തങ്ങളാൽ കഴിയുന്ന എല്ലാ ശ്രമങ്ങളും നടത്തുന്നവർ ദൈവത്തെ കൂട്ടുപിടിച്ച് ഇവർ ചിലപ്പോൾ എല്ലാം നടത്തുന്ന രക്ഷാപ്രവർത്തനങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും അഭിനന്ദനങ്ങൾ പറഞ്ഞാലും മതിയാകില്ല ഇപ്പോൾ ഇതാ ഒരു ഡോക്ടറുടെ വലിയ മനസ്സിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നു .

   

ക്യാൻസർ മൂലം ദുരിതം അനുഭവിക്കുന്ന ഒരു ചെറിയ കുട്ടിയുടെ ആഗ്രഹം സഫലമാക്കുന്നതിന് ഒരു ഡോക്ടർ ചെയ്ത പ്രവർത്തി കണ്ടു. ക്യാൻസർ രോഗിയായ ഒരു കുഞ്ഞിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ബാറ്റ്മാനെ കാണുക എന്നുള്ളത് കുഞ്ഞിന്റെ രോഗത്തിന്റെ അവസ്ഥ മനസ്സിലാക്കിയ ഡോക്ടർ ബാറ്റ്മാൻ കാണാൻ എത്തുകയായിരുന്നു .

ആശുപത്രി ഉപകരണങ്ങൾ ഘടിപ്പിച്ചുകൊണ്ട് പൊന്നു മോനെ തന്റെ ഹീറോ യായ ബാറ്റ്മാനെ കാണാനായി എത്തുന്ന വീഡിയോ സോഷ്യൽ ലോകത്ത് കണ്ണീരിൽ ആകുകയാണ് ഒപ്പം അവന്റെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചു കൊടുത്ത ദൈവതുല്യനായ ഡോക്ടർക്ക് അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ. .

അതാ കുട്ടിയോട് രോഗത്തിന്റെ സാധ്യത കുറയ്ക്കുമെന്ന് കാര്യത്തിൽ ഉറപ്പില്ല പക്ഷേ അവന്റെ മനസ്സിനെ കുറച്ചു സമയത്തേക്ക് എങ്കിലും വളരെ സന്തോഷത്തോടെ വെക്കുന്നതിന് ആ ഡോക്ടർക്ക് സാധിച്ചു മരണം മുന്നിൽ കണ്ടുകൊണ്ട് കഴിയുന്ന ആ കുഞ്ഞിനെ ഇതിലും വലിയൊരു സമ്മാനം വേറെ കിട്ടാനില്ല.

Leave a Reply

Your email address will not be published. Required fields are marked *