എത്ര പ്രാർത്ഥിച്ചിട്ടും വഴിപാടുകൾ ചെയ്തിട്ടും ഫലം കിട്ടുന്നില്ലേ എങ്കിൽ ഇതായിരിക്കും അതിന്റെ കാരണം കണ്ടു നോക്കൂ.

നമ്മളെല്ലാവരും തന്നെ ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കാൻ ഉള്ളവരാണല്ലോ ഒരുപാട് വഴിപാടുകളും ചെയ്യും എന്നാൽ എത്ര ആ വഴിപാടുകൾ ചെയ്തിട്ടും പ്രാർത്ഥിച്ചിട്ടും നിങ്ങൾക്ക് അതിന്റെ കൃത്യമായിട്ടുള്ള ഫലം ലഭിക്കുന്നില്ല എന്നാൽ എന്താണ് അതിന്റെ കാരണം എന്ന് നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ പലപ്പോഴും നമ്മൾ ചെയ്യുന്ന ചില തെറ്റുകളാണ് അതിന് കാരണമായി വരുന്നത്. ഒന്നാമത്തെ കാരണം എന്ന് പറയുന്നത് നെഗറ്റീവ്.

   

ആയിട്ടുള്ള ചിന്തകളോട് കൂടി പ്രാർത്ഥിക്കുമ്പോഴാണ് അതായത് ചിലപ്പോൾ അത് നടക്കില്ല അല്ലെങ്കിൽ ചിലപ്പോൾ ചെയ്താൽ ശരിയാകില്ല നെഗറ്റീവ് ആയിട്ടുള്ള ചിന്തകളിലൂടെ നിങ്ങൾ പ്രാർത്ഥിക്കുകയാണെങ്കിൽ ഒരിക്കലും ആഗ്രഹിക്കുന്ന കാര്യങ്ങൾ നടന്നു കിട്ടുന്നതല്ല. അടുത്ത കാര്യമെന്ന് പറയുന്നത് ഏകാഗ്രത ഇല്ലാതിരിക്കുക എന്നതാണ് പ്രാർത്ഥിക്കുമ്പോഴും നമ്മൾ എന്ത് കാര്യങ്ങൾ ചെയ്യുമ്പോഴും ഏകാഗ്രത വളരെ അത്യാവശ്യമാണ്.

എന്നാൽ അതില്ലാത്ത സന്ദർഭങ്ങളിൽ ഉറപ്പായും അതിന്റെ പ്രശ്നങ്ങൾ നമുക്ക് കാണാൻ കഴിയും ഏകാഗ്രതയോടെ പ്രാർത്ഥിക്കുമ്പോൾ മാത്രമാണ് ഭഗവാനിലേക്ക് നമ്മൾ കൂടുതൽ അടുക്കുന്നത് അങ്ങനെ സാധിക്കാതെ വരുമ്പോൾ പലപ്പോഴും പല പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യും. അടുത്ത കാര്യം എന്ന് പറയുന്നത്. മറ്റൊരു കാര്യം എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ.

അതിന് കൃത്യമായിട്ടുള്ള പരിഹാരം മാർഗങ്ങൾ ചിലപ്പോൾ പലരും നിർദ്ദേശിക്കും എന്നാൽ ആ പരിഹാരമാർഗ്ഗങ്ങൾ മാത്രം ചെയ്തതുകൊണ്ട് അത് ശരിയാകണമെന്നില്ല പരിഹാരമാർഗ്ഗങ്ങൾക്കൊപ്പം തന്നെ നമ്മൾ അതിനുവേണ്ടി അദ്ധ്വാനിക്കുകയും വേണം. എങ്കിൽ മാത്രമാണ് ആ പ്രശ്നത്തിന് പൂർണ്ണമായിട്ടുള്ള പരിഹാരം നേടിയെടുക്കാൻ കഴിയുന്നത് എന്ന് ഓർക്കുക.