പശുവിനെ പുല്ല് തീറ്റിച്ച് വീട്ടിലേക്ക് സുരക്ഷിതമായി കൊണ്ടുപോകുന്ന നായയെ കണ്ടോ. ഇങ്ങനെ ഒരാൾ ഉണ്ടെങ്കിൽ വീട്ടുജോലിക്ക് ഇനി വേറെ ആള് വേണ്ട.

വീട്ടിലെ ജോലികൾ എല്ലാം ചെയ്യുന്നതിനുവേണ്ടി വീട്ടുജോലിക്കാരെ നമ്മൾ വയ്ക്കും അവരെല്ലാവരും തന്നെ നമ്മുടെ ജോലികളെ വളരെ എളുപ്പമാക്കുകയും ചെയ്യും ഇന്നത്തെ കാലത്ത് ഒരുപാട് ആളുകൾ ഇതുപോലെ ചെയ്യുന്നുണ്ട് എന്നാൽ ഇനി മനുഷ്യൻ അല്ല ഇനിയൊരു നായ മതി വീട്ടിലെ എല്ലാ ജോലികളും ചെയ്യാൻ ഒരു മനുഷ്യൻ ചെയ്യുന്ന.

   

എല്ലാ കാര്യങ്ങളും തന്നെ ഒരു നായയും ചെയ്യുന്നതാണ് അതിനുവേണ്ടി എല്ലാവിധ പരിശീലനങ്ങളും ഈ നായക്ക് ലഭിച്ചിരിക്കുന്നു. ആ നാട്ടിലുള്ളവർക്ക് എല്ലാം തന്നെ ഇത് സ്ഥിരമായ ഒരു കാഴ്ചയാണ് രാവിലെ ആകുമ്പോൾ പശുവിനെ ഒരു പറമ്പിലേക്ക് പുല്ല് തിന്നാൻ വേണ്ടി കൊണ്ടുപോവുകയും അതിനുശേഷം വൈകുന്നേരം ആകുമ്പോൾ പശുവിനെ തിരികെ അവിടെ നിന്നും തിരിച്ചു വീട്ടിലേക്ക്.

കൊണ്ടുവരികയുമാണ് ഈ നായയുടെ പ്രധാന ജോലി കൃത്യമായി തന്നെ അതിന്റെ കയർ പിടിച്ചുകൊണ്ട് റോഡ് മുറിച്ചു കടക്കുകയും പശുവിന്റെ സുരക്ഷ ഉറപ്പുവരുത്തുകയും നായ ചെയ്യുന്നത് നമുക്ക് ഈ വീഡിയോയിൽ കാണാം.വളരെ ഉത്തരവാദിത്വത്തോട് കൂടിയാണ് തന്റെ ജോലി അത് ചെയ്യുന്നത് എത്ര ഉത്തരവാദിത്വത്തോട്.

കൂടിയാണ് തന്റെ ജോലികൾ കൃത്യമായി തന്നെ നായ ചെയ്യുന്നത് മനുഷ്യർ പോലും ചെയ്യില്ല ഇങ്ങനെ കൃത്യമായി. ഇത് മാത്രമല്ല ആ വീട്ടിലെ ഒരുപാട് പണികളും ഈ നായ ചെയ്യുന്നുണ്ട് ആ വീട്ടിലെ ഗൃഹനാഥന് ഒരു ചായക്കടയാണ് അദ്ദേഹത്തിന് എല്ലാവിധ സഹായങ്ങളും ആണ് ഈ ഒരു നായ.