പെൺകുട്ടികളായാൽ ഇങ്ങനെ വേണം. തട്ടിക്കൊണ്ടു പോകാൻ വന്നവരെ ഈ പെൺകുട്ടി നേരിടുന്നത് കണ്ടോ.

ബസ്സ് കാത്തിരുന്ന 11 വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ യുവാവിന്റെ ശ്രമം എന്നാൽ പെൺകുട്ടിയുടെ സമയവും സമയത്ത് ചെയ്ത ചെറുത്തുനിൽപ്പ് കണ്ട് അയാൾ തിരിഞ്ഞ് ഓടുകയായിരുന്നു സമൂഹ മാധ്യമങ്ങളിൽ ഒട്ടേറെ ഈ വീഡിയോ പങ്കുവെച്ച് പെൺകുട്ടിക്ക് നിരവധി അഭിനന്ദനങ്ങൾ നൽകുകയും ചെയ്തു.

   

ഫ്ലോറിഡയിലാണ് ഈ സംഭവം നടക്കുന്നത്. സ്കൂൾ ബസ്സ് വരുന്നതും കാത്തുനിൽക്കുകയായിരുന്നു പെൺകുട്ടി രാവിലെ 7 മണിയോടെ യുവാവ് കാറിൽ എത്തുകയും കാറിൽ നിന്ന് ഇറങ്ങിയ യുവാവ് ഓടിയെത്തി പെൺകുട്ടിയെ എടുത്ത കാറിലേക്ക് ഓടാൻ ശ്രമിക്കുകയും ആണ് ചെയ്യുന്നത് ഈ സമയത്ത് പെൺകുട്ടി ശക്തമായി ഇടിക്കുകയും ചവിട്ടുകയും ചെയ്തതോടെ യുവാവ് താഴേക്ക് വീഴുകയായിരുന്നു.

ഇതോടെ യുവാവ് പെൺകുട്ടിയെ നിലത്തേക്ക് ഇട്ടതിനുശേഷം ഓടി കാറിലേക്ക് കയറുകയായിരുന്നു. സമീപത്തെ വീടിന്റെ സിസിടിവിയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത് 30 വയസ്സുള്ള യുവാവാണ് പെൺകുട്ടിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ചത് എന്ന് പോലീസുകാർ പറയുന്നു. അയാൾ ഇതുപോലെയുള്ള നിരവധി കേസുകളിൽ പിടികിട്ടാപ്പുള്ളിയും കൂടിയായിരുന്നു.

അതുകൊണ്ടുതന്നെ പോലീസുകാർ ഇപ്പോൾ അയാൾക്ക് വേണ്ടി തിരച്ചിൽ തുടങ്ങിയിരിക്കുകയാണ് ആഴ്ചകൾക്ക് മുൻപിൽ തന്നെ ഇയാൾ കുട്ടികളെ നിരീക്ഷിച്ചിരുന്നതായി സിസിടിവിയിൽ നിന്ന് മനസ്സിലാക്കാൻ സാധിച്ചു എങ്കിലും ഇത്തരം സന്ദർഭങ്ങളിൽ പെൺകുട്ടികളും ആയാലും ആൺകുട്ടികൾ ആയാലും കൃത്യമായി തന്നെ അവർപ്രതികരിക്കേണ്ടതാണ്.

https://youtu.be/UylMFtS3OYE

Leave a Reply

Your email address will not be published. Required fields are marked *