പരീക്ഷകാലത്തിലൂടെയാണ് നമ്മളെല്ലാവരും കടന്നുപോയിക്കൊണ്ടിരിക്കുന്നത് കുറെ പരീക്ഷകൾ എല്ലാം വരാൻ പോവുകയാണ് എസ്എസ്എൽസി പരീക്ഷയെല്ലാം ഇനി കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ വന്നുചേരുന്നതായിരിക്കും ചെറിയ കുട്ടികളെല്ലാം തന്നെ പഠിച്ചുകൊണ്ടിരിക്കുന്ന സമയമാണ് ഇപ്പോഴത്തെ സമയം പഠനത്തിനോട് ഒപ്പം തന്നെ ഈ പറയുന്ന മൂന്നു കാര്യങ്ങളും നിങ്ങൾ ചെയ്യണം നിങ്ങൾ സ്വപ്നം കണ്ടതിൽ കൂടുതൽ വിജയം നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും.
തൊഴിൽ അന്വേഷിക്കുന്നവർക്കും നല്ല സാധ്യതകൾ തെളിഞ്ഞു വരുന്നതായിരിക്കും നിങ്ങളുടെ ജീവിത സാഹചര്യങ്ങൾ എല്ലാം തന്നെ മെച്ചപ്പെടാൻ പോകുന്നു. പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുക്കുന്ന എല്ലാവരും തന്നെ ദക്ഷിണാമൂർത്തിസ്വാമിയെ പ്രാർത്ഥിക്കണം എന്നുള്ളതാണ് ശിവ ഭഗവാന്റെ ജ്ഞാന രൂപത്തിലുള്ളതാണ് മുർത്തി.ഭഗവാന്റെ ഭക്തരാണെങ്കിൽ നിങ്ങളുടെ എല്ലാവിധ ഉയരങ്ങൾക്കും അത് വളരെ ഉപകാരപ്പെടുന്നതായിരിക്കും.
രാത്രി ഉറങ്ങാൻ കിടക്കുന്നതിനു മുൻപ് അല്ലെങ്കിൽ നിങ്ങൾ പഠിക്കാൻ തുടങ്ങുന്നതിന് മുമ്പ് ഈ മന്ത്രം ചൊല്ലുക. ഓം ദം ദക്ഷിണാമൂർത്തയെ നമ. 108 പ്രാവശ്യം ഇത് നിങ്ങൾ ചൊല്ലുക. പഠിച്ചതെല്ലാം ഓർമ്മയിൽ നിൽക്കുവാനും പഠിച്ചതെല്ലാം ഉപകാരപ്പെടുവാനും ഓർമ്മയിൽ ഒഴുകിയെത്തുവാനും കാലിടറി പോയാലും ഭഗവാൻ കൈപിടിച്ച് നിങ്ങളെ ഉയർത്തിക്കോളും. കുട്ടികൾ എത്ര പഠിക്കാൻ കഷ്ടപ്പെട്ടാലും അതിനുള്ള ഫലം ലഭിക്കുന്നതായിരിക്കും.
അതുപോലെ രാവിലെ പരീക്ഷയ്ക്ക് പോകാൻ ഇറങ്ങുന്ന സമയത്ത് ഇത് ഒരു പേപ്പറിൽ എഴുതി വായിച്ച് പഠിച്ച് പോവുക മനസ്സിൽ ചൊല്ലി പ്രാർത്ഥിച്ചു പോവുക. ഭഗവാന്റെ ഒരു അനുഗ്രഹം നിങ്ങളുടെ കൂടെ ഉണ്ടാകും അതുപോലെ പഠിച്ച കാര്യങ്ങൾ എല്ലാം ഓർമിക്കാനുള്ള ബുദ്ധിശക്തിയും ഓർമ്മശക്തിയും ഭഗവാൻ നൽകുന്നതുമായിരിക്കും നല്ല രീതിയിലുള്ള വിജയികൾ നിങ്ങൾക്ക് ഇതിലൂടെ കൈവരിക്കാൻ സാധിക്കും.