നല്ലൊരു കല്യാണ ആലോചന വന്നപ്പോൾ കാമുകനെ ഒഴിവാക്കാൻ ശ്രമിച്ച പെൺകുട്ടിക്ക് പിന്നീട് സംഭവിച്ചത് കണ്ടോ.

തൊടിയിൽ ശർദ്ദിക്കുന്ന അമ്മുവിന്റെ അടുത്തേക്ക് വന്നുകൊണ്ട് ശാരദാമ ചോദിച്ചു. എന്തുപറ്റി മോളെ നിനക്ക് . അമ്മു ഒന്നും പറയാതെ അകത്തേക്ക് പോയി കണ്ണാടിയുടെ മുൻപിൽ നിന്നുകൊണ്ട് തന്റെ വയറിലേക്ക് കൈവെച്ചു അതെ ഇവിടെ ഒരു കുഞ്ഞ് ജീവൻ തുടിക്കുന്നുണ്ട്. പിന്നീട് നോക്കിയത് കട്ടിലിൽ കിടന്നുറങ്ങുന്ന രണ്ടു വയസ്സ് പ്രായമായ തന്നെ മൂന്ന് കുട്ടികളെയാണ്.

   

ഇപ്പോൾ ഇത് വേണമോ എന്ന ചിന്തയാണ് പിന്നിൽ ഉണ്ടായത് പക്ഷേ വിനുവേട്ടന്റെ മുഖം കണ്ടപ്പോൾ പിന്നീട് ഒന്നും ഞാൻ ചിന്തിച്ചിട്ടില്ല. കൂട്ടുകാരികളെല്ലാം അവരെ തേച്ചിട്ട് പോകാൻ പറഞ്ഞതാണ് പക്ഷേ എനിക്ക് അതിന് സാധിച്ചില്ല. വീട്ടിൽ എല്ലാം തന്നെ പ്രണയവിവാഹത്തോടെ എതിർപ്പ് മാത്രമാണ് ഉണ്ടായിരുന്നത് വീട്ടിൽ വിവാഹാലോചനകൾ എല്ലാം തന്നെ തകൃതിയായി നടക്കുന്നുണ്ടായിരുന്നു ഒടുവിൽ ഒരു ഡോക്ടർ വന്ന് പെണ്ണ് ആലോചിച്ച സമയത്ത് എല്ലാവർക്കും അതിഷ്ടം ആവുകയും ചെയ്തു .

കൂട്ടുകാരികളുടെ പറഞ്ഞപ്പോൾ അവർ പറഞ്ഞു വന്നിരിക്കുന്നത് ഒരു ഡോക്ടർ ആണ് നീ സ്നേഹിക്കുന്നത് ഒരു എഞ്ചിനീയർ അവരാണെങ്കിൽ ഇപ്പോൾ ജോലിയിൽ കയറിയത് മാത്രമേയുള്ളൂ. നീ വേണമെങ്കിലും അവനെ തേച്ചിട്ട് ഈ ഡോക്ടറെ കല്യാണം കഴിക്കും കൂട്ടത്തിൽ ഉള്ള ഏറ്റവും വലിയ തേപ്പുകാരിയാണ് ഈ അഭിപ്രായം പറഞ്ഞത്. വിനുവേട്ടന്റെ കൂടെ ഒളിച്ചോടി പോകാനാണ് ആദ്യം തീരുമാനിച്ചത് പക്ഷേ വിനുവേട്ടന്റെ ഒരു സഹോദരി ഒളിച്ചോടി പോയതിന്റെ വിഷമം നന്നായി അറിയാവുന്നതുകൊണ്ട് .

അത്തരം ഒരു കാര്യത്തിന് മുതിരാനും വിനുവേട്ടനെ താല്പര്യമില്ലായിരുന്നു. ഒടുവിൽ ഞാൻ അത് തന്നെ തീരുമാനിച്ചു പക്ഷേ ഒരാഴ്ച കൊണ്ട് തന്നെ വിനുവേട്ടനോട് എനിക്ക് എത്ര അധികം സ്നേഹമുണ്ടെന്ന് ഞാൻ മനസ്സിലാക്കുകയായിരുന്നു പിന്നീട് അച്ഛനെ കണ്ട് സംസാരിക്കാം എന്ന് തീരുമാനിച്ചു വാചക കസർത്തു കൊണ്ട് തന്നെ വിനുവേട്ടൻ അച്ഛനെ കയ്യിൽ ആക്കി. മൂന്ന് മാസങ്ങൾക്ക് ശേഷം ഞാൻ ഗർഭിണിയുമായി അതോ മൂന്ന് കുഞ്ഞുങ്ങൾ ഒരുമിച്ച്. ഇപ്പോൾ ഇതാ വീണ്ടും ഗർഭിണിയായിരിക്കുന്നു.

ഈ വിവരം അറിഞ്ഞപ്പോൾ തന്നെ വിനുവേട്ടൻ വലിയ സന്തോഷത്തിലായിരുന്നു എന്നാൽ വീട്ടിലേക്ക് വന്ന അനിയത്തിമാർ എല്ലാവരും കളിയാക്കുകയാണ് ചെയ്തത് ഇപ്പോൾ തന്നെ നിന്റെ ശരീരം കണ്ടോ ഇനിയൊരു ഗർഭം കൂടി കഴിഞ്ഞാൽ നിന്നെ കാണാൻ ഒരു ഭംഗിയും ഉണ്ടാകില്ല ഇത് കേട്ടപ്പോൾ വിനുവേട്ടൻ പറഞ്ഞു മറ്റുള്ളവർക്ക് അവൾ എങ്ങനെ വേണമെങ്കിലും ആയിക്കോട്ടെ എനിക്ക് എന്റെ ഭാര്യ സുന്ദരി തന്നെയാണ് എപ്പോഴും പിന്നെ അവൾ പ്രസവിക്കുന്നത് എന്റെ കുഞ്ഞിനെയാണ് അത് ഞങ്ങൾ നോക്കിക്കോളാം.

ഞങ്ങൾക്കെല്ലാവർക്കും സങ്കടം മറ്റാർക്കും തന്നെ വേണ്ട. വിവാഹം കഴിഞ്ഞ് അഞ്ചുവർഷമായിട്ടും കുഞ്ഞുങ്ങൾ വേണ്ട സൗന്ദര്യം നഷ്ടപ്പെടും എന്ന് പറഞ്ഞു നിൽക്കുന്ന സഹോദരിയോട് വിനുവേട്ടൻ പറഞ്ഞ മറുപടി കേട്ടപ്പോൾ എനിക്ക് ശരിക്കും സന്തോഷമായി. എന്റെ പ്രസവം എല്ലാം കഴിഞ്ഞ് .

ഞങ്ങൾ ആഗ്രഹിച്ചതുപോലെ ഒരു പെൺകുഞ്ഞിനെ തന്നെ കിട്ടി ഇപ്പോൾ ഇതാ ചേച്ചി ഡിവോസിന്റെ വക്കിൽ നിൽക്കുകയാണ് അത് ഇല്ലാതിരിക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട് അതിനിടയിൽ ഒരു സഹോദരി ഇപ്പോൾ ഗർഭിണിയുമാണ് അവൾക്കാണെങ്കിൽ വൈറ്റിൽ നാലു കുഞ്ഞുങ്ങളും. അന്ന് ഞങ്ങളെ കളിയാക്കിയതാണ് ഇപ്പോൾ അവൾക്ക് ഞങ്ങളെ കാണുമ്പോൾ മുഖത്ത് പോലും നോക്കാൻ കഴിയാത്ത അവസ്ഥയും.

Leave a Reply

Your email address will not be published. Required fields are marked *