നവരാത്രി തീരും മുൻപേ ഈ പുഷ്പാഞ്ജലി നടത്തിയാൽ നിങ്ങൾ ആഗ്രഹിച്ച കാര്യം നടന്നിരിക്കും.

നവരാത്രി ദിവസങ്ങളിലൂടെയാണ് ഇപ്പോൾ കടന്നുകൊണ്ടിരിക്കുന്നത് ദേവിയുടെ അനുഗ്രഹം ദേവിയുടെ ശക്തി ഏറ്റവും കൂടുതൽ നമ്മളിലേക്ക് ചൊരിയപ്പെടുന്ന ദിവസമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഈ സമയത്ത് ഭഗവതിക്ക് എന്ത് തന്നെ ചെയ്താലും അത് 100 ഇരട്ടിയായി നമ്മളിലേക്ക് തന്നെ വന്ന് ചേരും. നമ്മളെ അനുഗ്രഹിക്കുമെന്നതാണ് നവരാത്രി ദിവസത്തിന്റെ പ്രത്യേകത എന്ന് പറയാൻ പോകുന്നത്.

   

നവരാത്രി ദിവസം അവസാനിക്കുന്നതിനു മുൻപ് ചെയ്യേണ്ട വഴിപാടിനെ പറ്റിയാണ്.. ഈ വഴിപാട് നിങ്ങൾ ചെയ്യുകയാണെങ്കിൽ മനസ്സിലായ കാര്യങ്ങൾ എല്ലാം തന്നെ നടക്കുന്നതായിരിക്കും അത്ഭുതമെന്നോണം നടക്കുന്നതായിരിക്കും ചിലപ്പോൾ അത് പല തടസ്സങ്ങൾ കൊണ്ടും മാറിനിൽക്കുന്നതായിരിക്കും പക്ഷേ അതെല്ലാം തന്നെ നടന്നു കിട്ടുന്നതാണ്.

ഇതിനായി ആദ്യം ചെയ്യേണ്ടത് ദുർഗ്ഗാഷ്ടമി മഹാനവമി വിജയദശമി ഈ മൂന്ന് ദിവസങ്ങൾ തിരഞ്ഞെടുക്കുക. ദേവീക്ഷേത്രത്തിൽ തൊഴുക് എന്നതാണ് അത് മാത്രമല്ല ദുർഗാഷ്ടമി ദിവസം പോകുന്ന സമയത്ത് ദേവിക്ക് രക്തപുഷ്പാഞ്ജലി കഴിപ്പിക്കുക നെയ്യ് വിളക്ക് തെളിയിക്കുക. നിങ്ങളുടെ ശാരീരികമായിട്ടുള്ള പ്രശ്നങ്ങളുണ്ടെങ്കിൽ അതിൽ നിന്നും മുക്തി ലഭിക്കുന്നതിനുവേണ്ടിയാണ്.

രണ്ടാമത്തെ ദിവസം മഹാനവ ദിവസം അഷ്ടോത്തര പുഷ്പാഞ്ജലി യും നെയ്യ് വിളക്കുമാണ് ചെയ്യേണ്ടത്. മൂന്നാമത്തെ ദിവസം വിജയദശമി ദിവസം ചെയ്യേണ്ടത് ദേവിക്ക് കടും പായസവും നെയ്യ് വിളക്കുംവഴിപാട് ചെയ്യുക. ഈ മൂന്ന് ദിവസം നിങ്ങൾ മുടങ്ങാതെ ഇതുപോലെ ചെയ്യുകയാണെങ്കിൽ മനസ്സിൽ നിങ്ങൾ എന്ത് ആഗ്രഹങ്ങൾ നേർന്നാലും അത് ഉടനെ തന്നെ നടന്നു കിട്ടുന്നതായിരിക്കും അക്കാര്യത്തിൽ സംശയം വേണ്ട. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *