ആ കുഞ്ഞിനെ രക്ഷിച്ചത് ദൈവം തന്നെയായിരുന്നു. ബാൽക്കണിയിൽ നിന്നും താഴേക്ക് വീഴുന്ന കുട്ടിയെ രക്ഷിച്ച യുവാവിനെ കണ്ടോ.

ജീവിതത്തിൽ ആരെയാണ് നമുക്ക് രക്ഷിക്കേണ്ടി വരുക അല്ലെങ്കിൽ ആർക്കാണ് സഹായം ചെയ്യേണ്ടി വരുക എന്നൊന്നും പറയാൻ സാധിക്കില്ല പക്ഷേ നമ്മൾ എപ്പോഴും തയ്യാറായിരിക്കണം ഒരാളെ സഹായിക്കാൻ കാരണം നമ്മുടെ സഹായം അവർ എപ്പോൾ വേണമെങ്കിലും ആഗ്രഹിക്കും അല്ലെങ്കിൽ ഒരാൾക്ക് സഹായം ചെയ്തു കൊടുക്കുക എന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യം കൂടിയാണ്.

   

നമുക്കെല്ലാവർക്കും അതിന് സാധിക്കുകയും വേണം. ഇവിടെ അത്തരത്തിൽ ഒരു അത്ഭുതം തന്നെയാണ് നടന്നത് സഹായമാണോ അതോ ദൈവം തന്നെ വന്ന് ആ കുട്ടിയെ രക്ഷിച്ചതാണോ എന്നൊന്നും തന്നെ നമുക്ക് പ്രവചിക്കാൻ സാധിക്കില്ല മൂന്നാം നിലയുടെ മുകളിൽ നിന്നും കുട്ടി താഴേക്ക് വീഴുന്നത് കണ്ട് ആ യുവാവ് ചെയ്തതാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയത്.

ആ കുട്ടിയുടെ കൂടെ അച്ഛനും അമ്മയും എല്ലാം ഉണ്ടായിരുന്നു എന്നാൽ പെട്ടെന്ന് അവരുടെ ശ്രദ്ധ മാറിയതും ബാൽക്കണിയുടെ ഇടയിലൂടെ കുട്ടി താഴേക്ക് വീഴുകയും ആണ് എന്തോ ഭാഗ്യത്തിന് ആബാൽക്കണിയിലേക്ക് നോക്കാൻ ആ യുവാവിനെ തോന്നി താഴെനിന്നു മുകളിലേക്ക് നോക്കിയപ്പോഴേക്കും കുട്ടി വീഴുന്നതാണ് കണ്ടത് പെട്ടെന്ന്.

സഹായത്തിന് ആരെയും വിളിക്കാൻ പറ്റുന്ന ഒരു സാഹചര്യമല്ലാത്തതുകൊണ്ടുതന്നെ തന്റെ രണ്ട് കൈകളും മുകളിലേക്ക് ഉയർത്തിപ്പിടിക്കുകയാണ് ചെയ്തത് കുട്ടി അദ്ദേഹത്തിന്റെ കൈകളിലേക്ക് കൃത്യമായി തന്നെ വീഴുകയും ആ കുട്ടിക്ക് ഒന്നും സംഭവിക്കാതിരിക്കുകയും ചെയ്തു. ദൈവത്തിന്റെ കരങ്ങൾ എന്നല്ലാതെ മറ്റെന്താണ് ഇതിനെ വിശേഷിപ്പിക്കുക.