94 മക്കളും 39 ഭാര്യമാരും ഉള്ള ഒരു വലിയ കുടുംബം അതിന്റെ ഒരേയൊരു നാഥൻ നിങ്ങൾ അറിയണം ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തെ പറ്റി. 39 ഭാര്യമാർ ഉണ്ടെങ്കിലും ഒരാളെ പോലും അയാൾ ഇതുവരെയും ഉപേക്ഷിച്ചിട്ടില്ല ഇപ്പോൾ 75 വയസ്സ് ആയിരിക്കുന്നു ഈ സംഭവം ഉള്ളതും ഈ കുടുംബം ഉള്ളതും നമ്മുടെ ഇന്ത്യയിൽ തന്നെ മിസോറാമിൽ ആണ് ഈ കുടുംബം ഉള്ളത്. ഇപ്പോൾ ആ കുടുംബത്തിൽ 183 അംഗങ്ങളാണ് ഉള്ളത്.
കാരണം അവരുടെ മക്കളുടെ തന്നെ 14 കുട്ടികളുടെ വിവാഹം കഴിഞ്ഞു. അതിൽ അവരുടെ ഭാര്യമാരും അതിൽ അവർക്ക് ഉണ്ടായ കുട്ടികളും എല്ലാവരും തന്നെ ഒരേ ഇടത്തിലാണ് ജീവിക്കുന്നത് അതുകൊണ്ടാണ് പറയുന്നത് ഒരു വലിയ സമൂഹം തന്നെയാണ് അവരുടെ കുടുംബം എന്നത്. തന്റെ ഭാര്യമാരോട് എല്ലാം തന്നെ ഒരുപോലെ സ്നേഹം കാണിച്ച് വളരെ സ്നേഹത്തിലാണ് അദ്ദേഹം പോകുന്നത്.
ഇവരെല്ലാവരും ഒരേ കെട്ടിടത്തിലാണ് അല്ലെങ്കിൽ ഒരേ വീട്ടിൽ ആണ് താമസിക്കുന്നത് എല്ലാവർക്കും താമസിക്കുന്നതിന് വേണ്ടി നാല് നിലകളിലുള്ള കെട്ടിടമാണ് അദ്ദേഹം പണിതത്. അതിൽ നൂറിൽ അധികം മുറികളും ഉണ്ട് എല്ലാവർക്കും ഉള്ള എല്ലാ സൗകര്യങ്ങളും അദ്ദേഹം കൃത്യമായി ഒരുക്കിയിട്ടും ഉണ്ട്. ഇതുപോലെ ഒരു വീട് നമ്മുടെ ഇന്ത്യയിലാണ് എന്ന് പറയുന്നതിൽ.
നമുക്ക് വലിയ അത്ഭുതം തന്നെ ഉണ്ടാകണം പലതരത്തിലുള്ള പ്രത്യേകതകളും നമ്മുടെ രാജ്യത്തിന് കൽപ്പിക്കാമല്ലോ ഇതും അത്തരത്തിൽ ഒന്നായിരിക്കട്ടെ ഇങ്ങനെ ഒരു കാര്യം കേൾക്കുന്നതും നമ്മൾ കാണുന്നതും ആദ്യമായിട്ടായിരിക്കും. തന്റെ കുടുംബത്തെ നല്ല രീതിയിൽ സന്തോഷത്തോടെ കൊണ്ടുപോകാനുള്ള അദ്ദേഹത്തിന്റെ കഴിവ് തന്നെയാണ് ഏറ്റവും മികച്ച നിൽക്കുന്നത്.