ഇതുപോലെ ഒരു കുടുംബശ്രീ ആഘോഷം മറ്റെവിടെയും ഉണ്ടാവില്ല. രസകരമായ ആഘോഷത്തിൽ ഒടുവിൽ സംഭവിച്ചത് കണ്ടോ.

ഡാൻസ് എന്ന് പറയുന്നത് പലർക്കും ഒരു വീക്ക്നെസ്സ് തന്നെയാണ് ഏത് പ്രായത്തിലുള്ളവർക്കും ഡാൻസ് കളിക്കാം. അതുപോലെ പഠിക്കാം എന്ന് പറയുന്നത് എല്ലാവരുടെയും ഉള്ളിൽ ഉള്ളതാണ്. ഓരോരുത്തർക്കും ഓരോരുത്തരുടെയും ആയിട്ടുള്ള കഴിവുകൾ ഉണ്ട് പലരും അതിനെ പുറത്തെടുക്കും.

   

എന്നാണ് മറ്റു പലരും അതിനെ ഉള്ളിൽ തന്നെ വയ്ക്കും. പക്ഷേ ആ കലകൊണ്ട് തന്നെ നമുക്ക് ആപത്ത് വരാതെ നോക്കണം എന്നുള്ളതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇവിടെ ആവേശവും ഡാൻസിന്റെ സ്പീഡും കൂടിയതു കൊണ്ട് തന്നെ പാവം അമ്മ വീണുപോയി. കുടുംബശ്രീയുടെ ആഘോഷം നടക്കുകയാണ്.

എല്ലാവിധ കലാപരിപാടികളോടുകൂടിയാണ് ആഘോഷങ്ങൾ നടക്കുന്നത് അതിന്റെ പ്രധാന ആകർഷണം ആയിരുന്നു ഈ വീഡിയോയിൽ കാണുന്ന ചേച്ചിയുടെ കുടം ഡാൻസ്. കുട ഡാൻസ് ആദ്യത്തെ കാഴ്ചയിൽ എല്ലാം തന്നെ വളരെ രസകരമായി നമുക്ക് തോന്നും. എന്നാൽ പിന്നീട് പോകും തോറും ഡാൻസിന്റെ സ്പീഡ് കൂടുകയും പിന്നീട് കാലുകൾ ഉടക്കി വീഴുന്നത്.

ആണ് നമ്മൾ കണ്ടത്. ഇതോടെ കുടുംബശ്രീ ആഘോഷം തീർന്നു എന്നായിരുന്നു വീഡിയോ പങ്കുവെച്ചതിന് താഴെ നിരവധി ആളുകൾ കമന്റ് ചെയ്തത്. ആര്യ കാഴ്ചയിൽ നമുക്ക് വളരെയധികം തമാശയായി തോന്നുമെങ്കിലും ആ കലാകാരിയെ പറ്റിയും നമ്മൾ ഒരു നിമിഷം ചിന്തിച്ചു നോക്കണം.

Leave a Reply

Your email address will not be published. Required fields are marked *