സ്വന്തമായി ഒരു കുഞ്ഞില്ലാതെ കഷ്ടപ്പെടുന്ന നിരവധി മാതാപിതാക്കൾ നമ്മുടെ സമൂഹത്തിലുണ്ട് എന്നാൽ പിഞ്ചോമനയെ ക്രൂരമായി തെരുവിനു ഉപേക്ഷിക്കുന്ന മാതാപിതാക്കളും ഈ സമൂഹത്തിൽ ഉണ്ട്. കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്ന വാർത്തകൾ നിരതരം നാം സാമൂഹികമാധ്യമങ്ങളിൽ കേൾക്കുന്നതാണല്ലോ. അതിൽ പല കുട്ടികളും മരണപ്പെട്ടു പോകും ചില കുട്ടികൾ വീണ്ടും ജീവിതത്തിലേക്ക് വരികയും ചെയ്യും. എന്നാൽ ഇവിടെ ഈ കുഞ്ഞിനെ സംഭവിച്ചത് മറ്റൊന്നായിരുന്നു.
ഒരു ചോര കുഞ്ഞിനെ അമ്മ പ്ലാസ്റ്റിക് കവറിൽ ആക്കി കാപ്പിത്തോട്ടത്തിൽ മരത്തിൽ കൊണ്ട് തൂക്കിയിടുകയായിരുന്നു കഠിനമായ വെയിലുകൊണ്ടും വിശപ്പുകൊണ്ടും രണ്ട് ദിവസത്തിനുള്ളിൽ തന്നെ ആ കുഞ്ഞിന്റെ ശരീരം മുഴുവൻ ചൂടേറ്റ വെന്തു പോയിരുന്നു. രണ്ടുദിവസങ്ങൾക്കുശേഷം ആയിരുന്നു ആ സന്യാസിക്ക് കുഞ്ഞിനെ ലഭിച്ചത് എന്തോ അടക്കം കേട്ട് പൂച്ചക്കുട്ടി ആയിരിക്കും എന്നാണ് ആദ്യം വിചാരിച്ചത് പിന്നീടാണ് ആ കുഞ്ഞിനെ കണ്ടെത്തിയത്. പുഴുവരിച്ച അവസ്ഥയിൽ ഒരു ചോര കുഞ്ഞ്.
അപ്പോൾ ഒരു ചെറിയ മോളിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ ഉടനെ അവർ കുഞ്ഞിനെ എടുത്ത് ആശുപത്രിയിൽ എത്തിച്ചു. മികച്ച ഹോസ്പിറ്റലിൽ തന്നെ കുഞ്ഞിനെ പ്രവേശിപ്പിച്ചു. എന്താണ് ഡോക്ടർമാർക്ക് വലിയ പ്രതീക്ഷയിലായിരുന്നു കുഞ്ഞിന്റെ അവസ്ഥ അത്രയും മോശമായിരുന്നു കുഞ്ഞിന്റെ തലയുടെ പുറകിലായി ഒരു മുറിവും ഉണ്ടായിരുന്നു. കഠിനമായ വെയിലുകൊണ്ട് കുഞ്ഞിന്റെ കണ്ണിന്റെ കാഴ്ച മുഴുവനായും നഷ്ടപ്പെട്ടിരുന്നു.
തലയിൽ ഉണ്ടായ മുറിവ് കാരണം തലച്ചോറിൽ വലിയ രീതിയിൽ ഇൻഫെക്ഷൻ ഉണ്ടാവുകയും ചെയ്തു. പറ്റിയുള്ള വിവരങ്ങൾ ഫേസ്ബുക്കിൽ പങ്കുവയ്ക്കുകയും ചെയ്തു എല്ലാവരും ഈ വിവരങ്ങൾ എല്ലാം അറിഞ്ഞത്. ഒരു ദിവസം എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് കുഞ്ഞ് വളരെ ആരോഗ്യത്തോടെ കാണപ്പെട്ടു ചിരിക്കുകയും ശബ്ദം ഉണ്ടാക്കുകയും കൈകാലുകൾ കളിക്കുകയും ചെയ്തു. കളിച്ച് ചിരിച്ച് പാല് കുടിച്ച് കിടന്നുറങ്ങിയ അവൾ പിന്നീട് ഉണർന്നത് ഇല്ല. പറ്റി സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്തവർക്ക് പ്രതീക്ഷകൾ നൽകി അവർ മറ്റൊരു ലോകത്തേക്ക് യാത്രയാവുകയായിരുന്നു.