ഷോപ്പിൽ നിന്നും സാധനങ്ങൾ ഡെലിവറി ചെയ്യാൻ വേണ്ടിയാണ് ഫ്ലാറ്റിലേക്ക് ആ യുവാവ് പോകുന്നത് മുറിയുടെ വാതിൽ തൂക്കിയിട്ട വലിയൊരു ഓം എന്ന ചിഹ്നവും വാതിൽ പടിയിലെ അരിപ്പൊടി കോലവും കണ്ടപ്പോൾ താമസക്കാർ ഹിന്ദുവാണ് എന്ന് മനസ്സിലായി. കോലം വരച്ചതിൽ ചവിട്ടി പോകാതെ സൂക്ഷിച്ച് കോണിങ് ബെലിൽ വിരൽ അമർത്തി. ഓരോരുത്തർക്കും അവരുടെ വിശ്വാസം വളരെ വലുതാണല്ലോ അതിനെ നിന്ദിക്കുന്നവൻ സത്യവിശ്വാസി അല്ല. മുസ്ലിമായ ആ യുവാവിനെതാൻ പഠിച്ച പാഠം അതായിരുന്നു. വാർഡിലിന്റെ മുന്നിൽ നിന്നും അല്പം മാറിയാണ് നിന്നത്. അതുപോലെ ഡെലിവറി സമയത്ത് നമ്മുടെ ചെറിയ അപാകതകൾ പോലും വലിയ അപരാധമായി സ്ഥാപനത്തെ ബാധിച്ചേക്കാം അതായിരുന്നു .
അയാൾ അങ്ങനെ ചെയ്തത് വാതിൽ തുറന്ന വന്ന സ്ത്രീയുടെ കയ്യിൽ സാധനങ്ങളും വില്ലും നൽകി അവർ അകത്തേക്ക് പോയി സാധനങ്ങൾ അകത്തേക്ക് വച്ച് ബില്ലിലുള്ള കാശ് കൊടുത്തു. തിരിച്ചുപോകാൻ ഒരുങ്ങുമ്പോൾ അവർ ചോദിച്ചു താങ്കൾ മുസൽമാൻ ആണോ അവരുടെ ചോദ്യത്തിന് എനിക്ക് എന്തോ പണ്ടികേട് തോന്നി അവർ ഒരു ബ്രാഹ്മണൻ ആണെന്ന് തോന്നുന്നു. ബീഫ് കഴിക്കുന്ന മുസ്ലിം ആയാൽ ഞാൻ സാധനങ്ങൾ കൊണ്ടുവന്നത് അവർക്ക് ഇഷ്ടമല്ലായിരിക്കുമോ എന്തായാലും പ്രശ്നമില്ല അത് എന്ന് അയാൾ മറുപടി നൽകി അവർ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു വാതിൽ തുറന്ന് എന്നെ അകത്തേക്ക് ക്ഷണിച്ചു പോയി.
എന്തിനാണ് അകത്തേക്ക് ക്ഷണിക്കുന്നത്. അയാൾ ചോദിച്ചു മാഡം എനിക്ക് അകത്തു വരാൻ ബുദ്ധിമുട്ടുണ്ട് നിങ്ങൾ എന്താണ് കാര്യം എന്ന് പറഞ്ഞു കൊള്ളൂ അപ്പോഴേക്കും മറുപടിയും വന്നു നിങ്ങൾ ഒരു മുസ്ലിം ആയതുകൊണ്ടാണ് ഞാൻ അകത്തേക്ക് ക്ഷണിച്ചത് ഇവിടെ മുൻപ താമസിച്ചവർ മറന്നുവെച്ച ഒരു ഖുർആൻ ഉണ്ട് അത് താങ്കൾ വേണമെങ്കിൽ എടുത്തു കൊള്ളൂ വേണ്ടെങ്കിൽ ഏതെങ്കിലും ഒരു പള്ളിയിൽ കൊണ്ടുപോയി സഹായിക്കാമോ വേദങ്ങളെ ബഹുമാനിക്കുന്ന വിശ്വാസികളാണ് ഞങ്ങൾ അത് ഞാൻ തൊട്ട് അശുദ്ധമാക്കാൻ പാടില്ല.
നിങ്ങൾ അത് കയറി എടുത്തോളൂ അവർ പറഞ്ഞപ്പോൾ വളരെ അത്ഭുതവും ബഹുമാനവും ആണ് യുവാവിനെ തോന്നിയത് എന്നിട്ട് പുഞ്ചിരിച്ചു തന്റേതല്ലാത്ത അമ്പലങ്ങളെയും മതങ്ങളെയും അപമാനിക്കാൻ തക്കം പാട്ടിരിക്കുന്നവരുടെ ലോകത്ത് ഇതാ ഒരു യഥാർത്ഥ മനുഷ്യസ്നേഹി എന്ന അയാൾ ചിന്തിച്ചു അവരുടെ അനുമതിയോടെ ബാത്റൂമിൽ കയറി എല്ലാ ശുദ്ധിയും വരുത്തി മുറിയിൽ ഉണ്ടായിരുന്ന വേദപുസ്തകം എടുത്ത് പുറത്തേക്കിറങ്ങി ആ യുവതി അയാൾക്ക് നേരെ കൈകൾ കോപ്പി നന്ദി പറഞ്ഞു ദൈവത്തിന്റെ രക്ഷാ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും എല്ലാ നേരവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥനയോടെ ആ യുവാവ് മുറിയിൽ നിന്നും പുറത്തേക്കിറങ്ങി. ഈ ഡെലിവറി ബോയുടെ കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.