കൂടുതൽ സ്വപ്നം കണ്ടാൽ ഇങ്ങനെയൊക്കെ സംഭവിക്കും. ഉറക്കത്തിൽ സ്വപ്നം കണ്ട നായയുടെ അവസ്ഥ കണ്ടോ.

നമ്മളെല്ലാവരും തന്നെ ഉറക്കത്തിൽ സ്വപ്നങ്ങൾ കാണുന്നവരാണ് സ്വപ്നങ്ങൾ നമ്മളെ വളരെ സന്തോഷിപ്പിച്ച് ഉറക്കത്തിൽ തന്നെ ഇരുത്തും എന്നാൽ ചില സ്വപ്നങ്ങൾ നമ്മെ ഉറക്കത്തിൽ നിന്നും ഉണർത്തുകയും ചെയ്യും ഉറക്കങ്ങളിൽ നിന്ന് സന്തോഷത്തോടെ ആയിരിക്കും നമ്മൾ ഉണരുന്നത് എന്നാൽ സ്വപ്നങ്ങളിൽ നിന്ന് നമ്മൾ ഞെട്ടി ഉണരുകയും ചെയ്യും.

   

ആ ഞെട്ടൽ മാറാൻ ചിലപ്പോൾ കുറച്ച് സമയം വേണ്ടി വരികയും ചെയ്യും ഉണർന്നു കഴിയുമ്പോഴാണ് സ്വപ്നത്തിലാണോ അതോ നമ്മൾ യാഥാർത്ഥ്യത്തിലാണ് എന്ന് മനസ്സിലാക്കാൻ കഴിയുന്നത്. നമ്മൾ മനുഷ്യരുടെ കാര്യത്തിൽ മാത്രമല്ല മറ്റു ജീവജാലങ്ങളെല്ലാം തന്നെ സ്വപ്നങ്ങൾ കാണുന്നവരാണ് അതിനു തെളിവാണ് ഇവിടെ ഒരു നായ സ്വപ്നം കണ്ട് ഉണരുന്നത്.

നന്നായി ഉറങ്ങുകയായിരുന്നു നായക്കുട്ടി പെട്ടെന്ന് സ്വപ്നം കാണുകയും അവൻ എവിടേക്കോ ഓടുന്നത് പോലെയാണ് സ്വപ്നം കാണുന്നത് എന്ന് നമുക്ക് മനസ്സിലാക്കാം കാരണം നായക്കുട്ടി കാലുകൾ ചലിപ്പിക്കുന്നതാണ് ആദ്യം കാണുന്നത് പിന്നീട് അവൻ ഓടുന്നത് പോലെ കിടന്നുകൊണ്ട് ഓടുകയാണ്. ഓട്ടത്തിന്റെ ശക്തി ക്രമയുടെ കൂടി വരികയും പെട്ടെന്ന് അവൻ ഓട്ടത്തിൽ നിന്ന് ഉണരുകയും അവിടെയുള്ള ചുമരിൽ പോയിരിക്കുകയുമാണ് ചെയ്യുന്നത്.

അവൻ ഉറക്കത്തിൽ നിന്നും ഉണരുന്നത് പിന്നീടാണ് അവനെ മനസ്സിലാക്കുന്നത് താൻ ഉറക്കത്തിലായിരുന്നു എന്നത്. കാണുന്നവർക്ക് എല്ലാം തന്നെ വളരെ ചിരി നൽകുന്നതാണ് വീഡിയോ. നമ്മളിൽ പലർക്കും ഇതുപോലെയുള്ള സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടാകാം പലരും അത് പറയുകയും ചിലരത് പറയാതിരിക്കുകയും ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *