തന്റെ ക്ലാസിലെ വിദ്യാർത്ഥിയുടെ കത്ത് വായിച്ച് കണ്ണീരടക്കാൻ ആകാതെ ടീച്ചർ. ആ കത്തിലുള്ളത് എന്താണെന്ന് നോക്കൂ.

മലയാളം ടീച്ചർ ക്ലാസിൽ വന്നതിനുശേഷം ഇന്ന് നിങ്ങൾ നിങ്ങൾക്ക് ഇഷ്ടമുള്ള ആർക്കെങ്കിലും കത്ത് തയ്യാറാക്കുമെന്ന് ആവശ്യപ്പെട്ടു കത്ത് എന്ന് കേട്ടതോടെ കുട്ടികൾക്ക് പഠിക്കണ്ടല്ലോ അത് ചെയ്യാമെന്ന് ഉറപ്പിക്കുകയും ചെയ്തു.എല്ലാവരും എഴുതാൻ ആരംഭിച്ചു ഒടുവിൽ ബെല്ലടിക്കാൻ സമയത്തായിരുന്നു വിനു കത്ത് കൊടുത്തത് ടീച്ചർ അവനെയും കൊണ്ട് സ്റ്റാഫ് റൂമിലേക്ക് പോയി കത്ത് വായിക്കാൻ തുടങ്ങി. പ്രിയപ്പെട്ട അമ്മയ്ക്ക് അമ്മ എന്നെ പിരിഞ്ഞു പോയതിനുശേഷം.

   

അമ്മയെ ഞാൻ ഒരുപാട് മെസ്സേജ് ചെയ്തു സ്കൂളിൽ വന്ന് അതിനുശേഷം കടകൾ പറഞ്ഞുതരാനും എനിക്കിഷ്ടപ്പെട്ട പലഹാരങ്ങൾ ഉണ്ടാക്കിത്തരാനും അമ്മ ഇപ്പോൾ ഇല്ല എന്തിനാ എന്നെ വിട്ടുപോയത് അമ്മ എപ്പോഴും പറയും അമ്മ ദൈവത്തിന്റെ അടുത്തുണ്ട് ഞാൻ എന്ത് ചോദിച്ചാലും സാധിച്ചു തരും എന്ന് അങ്ങനെയാണെങ്കിൽ എന്റെ ഒരു ആഗ്രഹം അമ്മ സാധിച്ചു തരുമോ. ഒരു ദിവസമെങ്കിലും എന്റെ കൂടെ വരൂ എന്റെ കൂടെ നിൽക്കും.

അമ്മേ എനിക്കിഷ്ടപ്പെട്ട ഭക്ഷണങ്ങൾ തരാനും എന്നെ പാടി ഉറക്കുവാനും ഒരു പ്രാവശ്യമെങ്കിലും അമ്മ വായോ. അമ്മ പോയതിനുശേഷം അച്ഛൻ വീണ്ടും കല്യാണം കഴിച്ചു വേറൊരു അമ്മയെ എനിക്ക് തന്നു. പക്ഷേ അവർക്ക് എന്നെ ഇഷ്ടമില്ലായിരുന്നു ഞാൻ അവരുടെ കുഞ്ഞിനെ കൊല്ലും എന്ന് പറഞ്ഞ് അവർ എന്നെ ഒരുപാട് തല്ലി അച്ഛനും എന്നെ തല്ലിയമ്മ ഇപ്പോൾ മുമ്പുള്ളപോലെ അച്ഛൻ എനിക്ക് കഥകൾ ഒന്നും തന്നെ പറഞ്ഞു തരാറില്ല അച്ഛനെയും ഞാൻ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്.

ഒരു പ്രാവശ്യമെങ്കിലും എന്റെ അമ്മയായി ഒന്ന് വരാമോ എനിക്ക് അമ്മയെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട്. അമ്മയുടെ സ്നേഹത്തോളം വരില്ലല്ലോ മറ്റാർ നമുക്ക് സ്നേഹം തന്നാലും ഇപ്പോൾ അച്ഛനും ചെറിയമ്മയും കൂടെ പുറത്തുപോകുമ്പോൾ എന്നെ വീട്ടിൽ അടച്ചിട്ടാണ് അവർ പോകുന്നത് അപ്പോഴും എന്നെ ഒന്ന് കൊണ്ടുപോകാൻ അവർക്ക് ഒരിക്കലും തോന്നാറുമില്ല. വരും എന്ന പ്രതീക്ഷയിൽ അമ്മയുടെ വിനു കുട്ടൻ. ടീച്ചറുടെ കണ്ണുകൾ നിറഞ്ഞൊഴുകി സ്നേഹത്തോടെ അവനെ ചേർത്ത് പിടിക്കുകയും ചെയ്തു.