യജമാനന്റെ ജീവൻ രക്ഷിക്കാൻ കിലോമീറ്ററുകൾ ഓടി ഒരു നായ. കണ്ണ് നിറയാതെ ഇത് കാണാൻ സാധിക്കില്ല.

നമ്മുടെ വേണ്ടപ്പെട്ടവർക്ക് എന്തെങ്കിലും അപകടങ്ങൾ സംഭവിക്കുകയാണെങ്കിൽ അത് നമ്മളെ എത്രത്തോളം വേദനിപ്പിക്കും അവർക്ക് വേണ്ടി എത്ര ദൂരം വേണമെങ്കിലും പോകാൻ നമ്മൾ തയ്യാറാകും. അതുപോലെതന്നെയാണ് മൃഗങ്ങളുടെ കാര്യവും നമ്മൾ വളരെയധികം സ്നേഹത്തോടെ നമ്മളുമായി ഇണങ്ങിച്ചേരുന്ന ജീവികളാണ് നായകൾ എന്ന് പറയുന്നത് അവർ നമ്മൾ മനുഷ്യർക്ക് വേണ്ടി എത്ര ദൂരം വേണമെങ്കിലും പോകാനും.

   

എത്ര ബുദ്ധിമുട്ടുകൾ അനുഭവിക്കുകയും ചെയ്യും. കാരണം കളങ്കമില്ലാതെ നമ്മളെ ഏറെ സ്നേഹിക്കുന്നവരാണ് ഓരോ നായ്ക്കളും. അതെല്ലാം തന്നെ പ്രതിഫലം ഒന്നും ആഗ്രഹിക്കാതെയാണ് അവർ ചെയ്യാറുള്ളത്. ഇപ്പോൾ അത്തരത്തിൽ ഒരു സ്നേഹനിധിയായ ഒരു നായയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. തന്റെ യജമാനയ്ക്ക് അപകടം പറ്റിയതിനെ തുടർന്ന് ആംബുലൻസിൽ എല്ലാവരും കയറ്റി കൊണ്ടുപോവുകയും ചെയ്തു.

എന്നാൽ തന്റെ യജമാനയെ പിരിഞ്ഞിരിക്കാൻ നായക്ക് ആയില്ല കിലോമീറ്റർ ആണ് നായ ആംബുലൻസിന്റെ പിന്നാലെ ഓടിയത് പകുതി ദൂരം എത്തിയപ്പോൾ ആയിരുന്നു ഒരു നായ വണ്ടിയുടെ പിന്നാലെ ഓടി വരുന്നുണ്ട് എന്ന് അവരെല്ലാം ശ്രദ്ധിച്ചത് ഉടനെ വാതിൽ തുറന്നു കൊടുക്കുകയും നായ അകത്തേക്ക് കടക്കുകയും ചെയ്തു.

തുടർന്ന് ആശുപത്രിയിൽ എത്തിയതിനുശേഷം നായകന്റെ യജമാനയ്ക്ക് വേണ്ടി ഒരുപാട് സമയമാണ് പുറത്ത് കാത്തിരുന്നത്. ഈ വീഡിയോ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയിരിക്കുകയാണ് എത്രത്തോളം സ്നേഹമാണ് തന്റെ യജമാനയോട് നായക്ക് ഇതിൽ നിന്നും വ്യക്തമാണല്ലോ.