ഒരു വർഷത്തിലെ പ്രധാനപ്പെട്ട ദിവസങ്ങളിൽ ഒന്നാണ് ധനുമാസത്തിലെ തിരുവാതിര ദിവസം. ഉമാ മഹേശ്വര പ്രീതിക്ക് വളരെയധികം പ്രധാനപ്പെട്ട ദിവസമാണ് ഇത്. ദാമ്പത്യ ഐക്യം വിവാഹം നടക്കുവാനും ഉത്തമമാണ് അതുപോലെ മക്കളുടെ ഉയർച്ചയ്ക്ക് വേണ്ടിയും ആരോഗ്യത്തിന് വേണ്ടിയും അമ്മമാർ വ്രതമനുഷ്ഠിക്കുന്നതും വളരെ നല്ലതാണ്. സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും ഈ വ്രതം അനുഷ്ഠിക്കാവുന്നതാണ്.
ഇന്നേദിവസം ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളെപ്പറ്റിയാണ് പറയാൻ പോകുന്നത് ഈ കാര്യങ്ങൾ ഇന്നേദിവസം ചെയ്യുകയാണെങ്കിൽ മക്കൾക്ക് വളരെയധികം ദോഷമായി മാറുന്നതായിരിക്കും. മക്കൾ ഉണരുന്നതിനു മുൻപ് തന്നെ അമ്മമാർ ഉണരണം എന്നതാണ് നിർബന്ധം. അവർ വിളക്ക് തെളിയിക്കുകയും മക്കളുടെ ഉയർച്ചയ്ക്ക് ഐശ്വര്യത്തിനും വേണ്ടി പ്രാർത്ഥിക്കുകയും വേണ്ടതാണ്. അതുപോലെ ഇന്ന് ഒരിക്കലും നോൺവെജ് ആഹാരങ്ങൾ കഴിക്കാൻ പാടുള്ളതല്ല.
വീട്ടിൽ പാചകം ചെയ്യാൻ പാടുള്ളതല്ല വ്രതം എടുക്കുന്നവരും എടുക്കാത്തവർ ആണെങ്കിൽ പോലും ഇന്നീ ദിവസം മാംസാഹാരം കഴിക്കാൻ പാടുള്ളതല്ല. കൂടാതെ മാതാപിതാക്കളുടെ മനസ്സ് വിഷമിപ്പിക്കാൻ പാടില്ല എന്ന കാര്യവും ഓർക്കുക അത് അതീവ ദോഷകരമായിട്ടുള്ള കാര്യമാകുന്നു മാതാപിതാക്കൾ തന്നെ ആകണമെന്നില്ല വയസ്സിനും മൂത്ത ആരെയും എന്ന് മനസ്സിനെ വിഷമിപ്പിക്കാൻ പാടുള്ളതല്ല. കൂടാതെ ആരെയും.
ഇന്നേദിവസം ദ്രോഹിക്കുകയോ പ്രയാസമരുന്ന് രീതിയിൽ പെരുമാറുകയും ചെയ്യാൻ പാടില്ല. ഇന്നേദിവസം പക്ഷികളെയും മൃഗങ്ങളെയും ഉപദ്രവിക്കുന്നത് അതീവ ദോഷകരമാകുന്നു എന്നാൽ ഇന്നേദിവസം അവയ്ക്കെല്ലാം തന്നെ അന്നദാനം നൽകുന്നത് പുണ്യം ലഭിക്കുന്ന കാര്യമാണ്. സഹായം ചോദിച്ചു നിങ്ങളുടെ മുന്നിൽ ആരു വന്നാലും പറ്റുന്ന രീതിയിൽ എല്ലാം തന്നെ സഹായം ചെയ്തു കൊടുക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.