തന്റെ അനുജനെ കണ്ട് കണ്ണ് നിറഞ്ഞു ചേച്ചി. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

സഹോദര സ്നേഹം എന്ന് പറയുന്നത് എക്കാലവും നിലനിൽക്കുന്ന ഒന്നുതന്നെയാണ് കാരണം എത്ര തന്നെ വർണ്ണിച്ചാലും എത്രയൊക്കെ വാക്കുകൾ കൊണ്ട് ഒരാളോട് പറയാൻ ശ്രമിച്ചാലും നമുക്ക് പറ്റി എന്നില്ല. അതുതന്നെയാണ് ഈ വീഡിയോയിൽ കാണുന്ന പെൺകുട്ടിയുടെയും അവസ്ഥ 18 വർഷങ്ങൾക്ക് ശേഷം തനിക്ക് ഒരു അനുജൻ ജനിക്കുകയാണ്. അതുകൊണ്ടുതന്നെ അമ്മയുടെ ഡെലിവറി റൂമിന്റെ പുറത്ത് നിന്ന്.

   

വളരെയധികം സങ്കടപ്പെടുന്ന രീതിയെ നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും തന്റെ അനുജനെ അച്ഛന്റെ കയ്യിൽ നിന്നും ഏറ്റുവാങ്ങിയ ഉടൻതന്നെ ശേഷിയുടെ കണ്ണുകൾ ഒഴുകുന്നത് നമുക്ക് കാണാം. ഒരുപാട് മണിക്കൂറുകൾക്കു ശേഷമാണ് അവരുടെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് കയ്യിലേക്ക് ഏറ്റുവാങ്ങുന്നത് തന്റെ കയ്യിലേക്ക് കുഞ്ഞിനെ ഏറ്റുവാങ്ങുന്ന അതേ ലാഘവത്തോടെയാണ്.

തന്റെ അനുജനെ കയ്യിലേക്ക് വാങ്ങുന്നത് എന്തായാലും ഈ അനുജൻ വളരെയധികം ഭാഗ്യവാനാണ് എന്ന് പറയാനിരിക്കാൻ സാധിക്കില്ല ജന്മം നൽകാൻ ഒരു അമ്മയും ഇനിയങ്ങോട്ട് വളർത്തി വലുതാക്കാൻ മറ്റൊരു അമ്മയും. ഇത് പോലെയുള്ള സഹോദരങ്ങൾ തമ്മിൽ ഉണ്ടാകുന്ന സ്നേഹബന്ധം അത് മറ്റൊന്ന് തന്നെയാണ് കാരണം.

ഇവർക്കിടയിൽ ഉണ്ടാകുന്ന ആത്മബന്ധം എന്ന് പറയുന്നത് നിർവചിക്കാൻ സാധിക്കാത്തതും അതുപോലെ തന്നെ മറ്റു ബന്ധങ്ങളിൽ നിന്നും വ്യത്യസ്തമായിരിക്കും. ഒരുപാട് വയസ്സിന് വ്യത്യാസമുണ്ടാകുന്ന സഹോദരങ്ങൾക്കിടയിൽ ഒരു മാതൃസ്നേഹം അല്ലെങ്കിൽ പിതൃ സ്നേഹം നിലനിൽക്കുന്നതായിരിക്കും. വീഡിയോ കാണുവാൻ ഇതാ നോക്കൂ.