ഇതുപോലെ ഒരു കാഴ്ച ആരുടെയും മനസ്സ് നിറയ്ക്കും. ഇതാരും കാണാതെ പോവല്ലേ.

അവൻ വലിയ സ്കൂളുകളിൽ ഒന്നും തന്നെ പഠിച്ചിട്ടില്ല. ഈ പറയുന്നത് പോലെ അച്ചടക്കവും മര്യാദയും സ്റ്റാൻഡേർഡും എല്ലാം പഠിപ്പിച്ചു കൊടുക്കാമായിരുന്നു ആരും തന്നെയില്ല എന്നിരുന്നാൽ തന്നെയും അതെല്ലാം തന്നെ പഠിപ്പിച്ചു വളർന്ന നമ്മളെ മുതിർന്നവരെക്കാൾ വലിയവനാണ് ഈ കുട്ടിയെന്ന ഈ വീഡിയോ കാണുമ്പോൾ തന്നെ മനസ്സിലാകും.

   

നമ്മൾ വളരെയധികം സ്റ്റാൻഡേർഡ് കീപ്പ് ചെയ്യുന്നവരും സ്റ്റാറ്റസ് നോക്കിയും ജീവിക്കുന്നവരാണ് ഒരു വീട്ടിലേക്കോ അല്ലെങ്കിൽ ഒരു സ്ഥാപനത്തിലേക്ക് കയറി ചെല്ലുമ്പോൾ ചെരുപ്പ് എത്ര ലക്ഷ്യമായിട്ടാണ് നമ്മൾ ഉപേക്ഷിക്കാൻ ഉള്ളത് പക്ഷേ അത് കണ്ടാൽ ഈ കുട്ടി അതെല്ലാം തന്നെ ഓരോന്നും അടക്കി ഒതുക്കിയ വൃത്തിക്ക് അറേഞ്ച് ചെയ്യാൻ നിൽക്കുകയാണ്.

ഇങ്ങനെ ചെയ്യുന്നത് കൊണ്ട് അവനെ പ്രത്യേകിച്ച് യാതൊരു ഗുണവുമില്ല ഒരു നന്ദി വാക്ക് പോലും ആരും തന്നെ അവനോട് പറയില്ല. എന്തിനു പറയുന്നു ഒരു പുഞ്ചിരി പോലും അവൻ പ്രതീക്ഷിക്കുന്നില്ല

എന്നിരുന്നാൽ പോലും അവൻ ഇങ്ങനെ ചെയ്യാൻ കാണിക്കുന്ന മനസ്സ് അതാണ് നമ്മൾ കാണേണ്ടത് എന്തായാലും ഈ മിടുക്കൻ വളരെയധികം ഉയരങ്ങളിലേക്ക് എത്തണമെന്ന് നമ്മൾ എല്ലാവരും തന്നെ പ്രാർത്ഥിക്കാം. സത്യത്തിൽ ഈ കുഞ്ഞിനെ കണ്ട് നമ്മളും പഠിക്കണം. സ്വന്തം സാധനങ്ങൾ എങ്കിലും കൃത്യമായി തന്നെ അടക്കി ഒതുക്കി വയ്ക്കാൻ നമ്മൾ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *