ചികിത്സിക്കാൻ പണമില്ല കുട്ടിയെ ഉപേക്ഷിക്കുകയല്ലാതെ വേറെ മാർഗ്ഗവുമില്ല. എന്നാൽ കുട്ടിയുടെ അവസ്ഥയിൽ പിന്നീട് സംഭവിച്ചത് കണ്ടോ.

ഈ കുട്ടിയെ കണ്ട ഉടനെ തന്നെ ഡോക്ടർമാരും നേഴ്സുമാരും ഒന്ന് ഞെട്ടി അവർ ഉടനെ തന്നെ മാതാപിതാക്കളോട് കുട്ടിയെ മറ്റൊരു ഹോസ്പിറ്റലിലേക്ക് മാറ്റുവാനായി ആവശ്യപ്പെട്ടു. കുട്ടിക്ക് നിരവധി ചികിത്സകൾ നടത്തിയതിന്റെ ഒടുവിൽ കുട്ടിക്ക് ബ്രെയിൻ ഹെർണിയ ആണ് എന്ന് ഡോക്ടർമാർ മാതാപിതാക്കളെ അറിയിച്ചു ഉടനെ തന്നെ സർജറി ചെയ്തു. കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു എന്നല്ലാതെ രൂപം മറ്റു കുട്ടികളെപ്പോലെ ആക്കാൻ ഡോക്ടർമാർക്ക് സാധിച്ചില്ല അതിനുവേണ്ടി ഒരുപാട് പണം ഇനിയും ആവശ്യമുള്ളതായി അവർ അറിയിച്ചു.

   

എന്നാൽ പണമില്ലാത്തതുകൊണ്ട് കുട്ടിയുമായി അവർ വീട്ടിലേക്ക് പോകാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ കുട്ടി വളരുന്ന അതിനോടൊപ്പം അവളുടെ ബുദ്ധിമുട്ടുകൾ വളരാനായി ആരംഭിച്ചു ശ്വാസം എടുക്കാൻ സാധിക്കാതെ വരികയും ഭക്ഷണം കഴിക്കാൻ സാധിക്കാതെ വരികയും ചെയ്തു മാത്രമല്ല ചുറ്റുമുള്ള കുട്ടികളിൽ നിന്നും മുതിർന്ന ആളുകളിൽ നിന്നും എല്ലാം അവൾക്ക് അവഗണനകൾ ആരംഭിച്ചു കഴിഞ്ഞിരുന്നു.

അവളെ ഇനി നോക്കാൻ കഴിയില്ല ഉപേക്ഷിക്കുകയല്ലാതെ വേറെ വഴിയില്ല മാതാപിതാക്കളുടെ അവസ്ഥ കണ്ടോ ഡോക്ടർമാർ ചെയ്തത് എന്താണെന്ന് കണ്ടു അവരുടെ സംഘടന ഈ വിഷയത്തിൽ ഇടപെടുകയും കുട്ടിയുടെ ചികിത്സയ്ക്ക് വേണ്ട എല്ലാ സഹായങ്ങളും അവർ ചെയ്തു കൊടുക്കാം എന്ന് അറിയിക്കുകയും ചെയ്തു.

ഒടുവിൽ സർജറി കഴിഞ്ഞ് കുട്ടിയെ പൂർണ്ണ ആരോഗ്യവാനായി അവർ മാതാപിതാക്കളെ ഏൽപ്പിക്കുകയും ചെയ്തു ആ പിഞ്ചു കുഞ്ഞ് ഇപ്പോഴാണ് ലോകം കാണുന്നതും അവളുടെ മുഖം അവൾ ശരിക്കും കാണുന്നത്. മറ്റുള്ളവരെ നോക്കി അവൾ പുഞ്ചിരിക്കുന്നത് കാണുമ്പോൾ തന്നെ ഡോക്ടർമാരുടെ മനസ്സ് നിറഞ്ഞു. അവൾക്ക് വിശ്വസിക്കാൻ സാധിക്കും പതിയെ മറ്റു കുട്ടികളെ പോലെയാകും അവളുടെ ചിരിയായിരുന്നു മാരുടെ പ്രതിഫലം എന്ന പറഞ്ഞ് ഡോക്ടർമാർ.

Leave a Reply

Your email address will not be published. Required fields are marked *