പണമോ സമ്പത്തോ അല്ല സ്നേഹമാണ് വലുത്. ഈ അച്ഛനും മകളും തമ്മിലുള്ള സ്നേഹം കണ്ടോ..

മാതാപിതാക്കളും കുഞ്ഞുങ്ങളും തമ്മിലുള്ള സ്നേഹം നമുക്ക് നിർവചിക്കാൻ സാധിക്കാത്തതിലും അപ്പുറമാണ് കാരണം മാതാപിതാക്കളും അവരുടെ മക്കളും തമ്മിലുള്ള ബന്ധം വളരെയധികം ആഴമേറിയതാണ് അത് ആരായാലും പിടിക്കപ്പെടാത്ത സാധിക്കാത്തതുമാണ് മരണംവരെ അവർ തമ്മിലുള്ള ബന്ധം പിരിക്കാൻ ആവാത്ത നൂലുകൊണ്ട് ബന്ധമാണ്.

   

ഇവിടെ ഇതാ ഒരു അച്ഛനും മകളും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഒരു ട്രെയിൻ യാത്രയിലെ വീഡിയോ ആണ് ഇത് കൂടെ യാത്ര ചെയ്യുന്ന ഏതോ ആളാണ് വീഡിയോ എടുത്തിരിക്കുന്നത്. പെൺകുട്ടികൾക്ക് പൊതുവേ അച്ഛനോട് വളരെയധികം ഇഷ്ടം കൂടുതലായിരിക്കും പലപ്പോഴും നമ്മൾ അത് പറഞ്ഞു കേട്ടിട്ടുള്ളത് ആണ്.

ഇവിടെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു അച്ഛനെയും ഒരു പെൺകുട്ടിയുടെയും വീഡിയോ വൈറൽ ആകുന്നു. ഒരു അച്ഛനും മകളും ഡോറിന്റെ സൈഡിലായി ഇരിക്കുന്നു കുഞ്ഞിന്റെ കൈയിൽ കഴിക്കാനായി എന്തോ ഒന്നു ഉണ്ട്. തിരുവരങ്ങളിൽ കഷ്ടപ്പെട്ട് ജീവിക്കുന്നവരാണ് എന്ന് കാണുമ്പോൾ തന്നെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും .

അതുകൊണ്ടുതന്നെ കയ്യിലുള്ള ഭക്ഷണത്തിന്റെ പ്രാധാന്യം എത്രത്തോളം ആണെന്ന് അവർക്ക് നന്നായി അറിയാൻ കഴിയും. ഇവിടെ ആ കുഞ്ഞ് താൻ ഭക്ഷണം കഴിക്കുന്നതിനോടൊപ്പം തന്നെ അച്ഛനും ഭക്ഷണം നൽകുകയാണ് എത്രത്തോളം അത് വേണ്ട എന്ന് പറഞ്ഞ് മോള് കഴിച്ചോളൂ എന്ന് അച്ഛൻ പറയുമ്പോഴും സ്നേഹത്തോടെ അവൾ ഭക്ഷണം നീട്ടുമ്പോൾ അച്ഛനും കഴിക്കുകയാണ്. വീഡിയോയിൽ അച്ഛൻ കുഞ്ഞിനെ വാത്സല്യത്തോടെ ചേർത്തുപിടിക്കുന്നതും നമുക്ക് കാണാൻ സാധിക്കും ഇതുപോലെ ഒരു കാഴ്ച കാണുന്നത് തന്നെ മനസ്സിനെ എത്രത്തോളം സന്തോഷം നൽകുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *