അഹങ്കാരം തലയ്ക്കു പിടിച്ചാൽ ഇതെല്ല ഇതിനപ്പുറവും സംഭവിക്കും. ദൈവം നൽകിയ ശിക്ഷ കണ്ടോ.

മനുഷ്യർക്ക് അഹങ്കാരം തലയ്ക്കു പിടിച്ചാൽ ഇതെല്ലാം ഇതിനപ്പുറവും സംഭവിക്കും എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് അഹങ്കാരം മൂത്ത യുവാക്കളുടെ മോശം പ്രവർത്തനത്തിന് അസ്സൽ പണിയാടാ ദൈവം കൊടുത്തത് മിണ്ടാപ്രാണികളെ ഉപദ്രവിക്കരുത്

   

എന്നാണ് ഏറെക്കുറെ എല്ലാവരുടെയും അഭിപ്രായം. കാരണം അവരും ഈ പ്രകൃതിയിൽ ജീവിക്കേണ്ടവർ തന്നെയാണ് നമ്മളെപ്പോലെ തന്നെ അവർക്കും ഈ ഭൂമിയിൽ അവകാശമുണ്ട് അത് പൊതുസ്ഥലങ്ങളിൽ ആയാലും ഇവിടെ ആയാലും നമ്മൾ അവർ വസിക്കുന്ന സ്ഥലങ്ങൾ കീഴടക്കി നമ്മുടേതാകുമ്പോൾ അവർക്ക് നഷ്ടപ്പെട്ടു പോകുന്നത്.

അവരുടെ ആവാസ വ്യവസ്ഥയാണ്. ഇവിടെ ഇതാ ബൈക്കിൽ പോകുന്നതിന്റെ ഇടയിൽ വഴിയരികെ നിൽക്കുന്ന പശുവിനെ തോഴിക്കുന്ന യുവാക്കൾക്ക് കിട്ടിയത് എട്ടിന്റെ പണിയാണ്. ഒന്നും ചെയ്യാതെ ഒരു ഉപദ്രവം പോലും ചെയ്യാതിരുന്ന പശുവിനെ ഓടുന്ന ബൈക്കിൽ ഇരുന്നുകൊണ്ട് ചവിട്ടുകയായിരുന്നു.

എന്നാൽ ചവിട്ടിന്റെ ആധാരത്തിൽ ബൈക്ക് പാളി പോവുകയും രണ്ടുപേരും തലയും കുത്തി താഴെ വീഴുകയും ചെയ്യുന്നു. രണ്ടുപേരെയും ഉടനെ തന്നെ ആശുപത്രിയിലാകുകയും ചെയ്തു മിണ്ടാപ്രാണികളെ ചവിട്ടി അഹങ്കാരം മൂത്ത ഇവർക്ക് ദൈവം കൊടുത്ത ശിക്ഷ കണ്ടോ.

Leave a Reply

Your email address will not be published. Required fields are marked *