ശിവക്ഷേത്രത്തിൽ വച്ച് ഇതുപോലെ ഒരു അനുഭവം ഉണ്ടായിട്ടുണ്ടോ. എന്നാൽ നിങ്ങൾ ഭാഗ്യവാന്മാരും ഭാഗ്യവതികളുമാണ്.

ശിവക്ഷേത്രത്തിലേക്ക് പോകുന്ന സമയത്ത് അവിടെ പ്രാർത്ഥിച്ചു നിൽക്കുന്ന സമയത്ത് ഈ പറയുന്ന രീതിയിലുള്ള അനുഭവങ്ങൾ നിങ്ങൾക്ക് ഉണ്ടായിട്ടുണ്ടോ എന്ന് നോക്കുക ഉണ്ടായിട്ടുണ്ടെങ്കിൽ നിങ്ങൾ ഭാഗ്യവാന്മാരും ഭാഗ്യവതികളും ആണ് കാരണം ഭഗവാൻ നിങ്ങളുടെ അടുത്ത് തന്നെ നിൽക്കുന്നു നിങ്ങളെ കേൾക്കുന്നു നിങ്ങളെവേണ്ട അനുഗ്രഹങ്ങളെല്ലാം നൽകുന്നു എന്ന് നിങ്ങൾ മനസ്സിലാക്കുക. ഒന്നാമത്തെ ലക്ഷണം എന്ന് പറയുന്നത് നിങ്ങൾക്ക് പ്രസാദം ലഭിക്കുമ്പോൾ അതിൽ കൂവളത്തിന്റെ ഇലയോ അല്ലെങ്കിൽ നീലശങ്കുപുഷ്പമോ.

   

ഉണ്ടോ എന്ന് പരിശോധിക്കുക. ഉണ്ടെങ്കിൽ നിങ്ങൾ ഭാഗ്യവാന്മാരും ഭാഗ്യവതികളും ആണ് കാരണം ഭഗവാന്റെ അനുഗ്രഹം ഉണ്ടെങ്കിൽ മാത്രമേ അത് ലഭിക്കുകയുള്ളൂ. അടുത്ത ലക്ഷണം എന്ന് പറയുന്നത് നിങ്ങൾക്ക് ഭഗവാനെ നോക്കി പ്രാർത്ഥിച്ചു നിൽക്കുന്ന സമയത്ത് നിങ്ങളെ തഴുകികൊണ്ട് ഒരു തണുത്ത കാറ്റ് വീശുന്നുണ്ട് എന്ന് പരിശോധിക്കുക. ആ തണുത്ത കാറ്റിലൂടെ നിങ്ങൾക്ക് ഭഗവാന്റെ സാന്നിധ്യമാണ് ഉറപ്പാക്കുന്നത് ഭഗവാൻ നമ്മുടെ.

അടുത്തു വരുമ്പോൾ ഉണ്ടാകുന്ന കാറ്റാണ് അത്. അടുത്ത ലക്ഷണം എന്ന് പറയുന്നത് ഭസ്മത്തിന്റെ ബന്ധമാണ് പ്രത്യേകിച്ച് ബസ്മത്തിന്റെ സാന്നിധ്യം ഇല്ലാതിരിക്കുന്ന സന്ദർഭങ്ങളിലും നിങ്ങളുടെ അടുത്ത് മണം ഉണ്ടെങ്കിൽ അത് ഭഗവാന്റെ സാന്നിധ്യം കൊണ്ട് മാത്രമാണ് ഇതുപോലെ അനുഭവപ്പെടുന്നത്.

അതുപോലെ അപരിചിതമായ വ്യക്തികൾ നിങ്ങളുടെ അടുത്തേക്ക് സഹായം അഭ്യർത്ഥിച്ചു വരുന്നുണ്ടെങ്കിൽ അത് ഏറ്റവും ശുഭകരമായിട്ടുള്ള ലക്ഷണമായി കണക്കാക്കാം കാരണം നിരവധി ആയിട്ടുള്ള ആളുകൾ ഉണ്ടെങ്കിലും നിങ്ങളുടെ സഹായം അഭ്യർത്ഥിച്ചു വരുന്നുണ്ടെങ്കിൽ അത് ശുഭകരമായിട്ടുള്ള ലക്ഷണമാകുന്നു ഭഗവാന്റെ കടാക്ഷം നിങ്ങളിൽ ഉണ്ട് എന്ന വ്യക്തമായ സൂചനയാണ് ഇതിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.