മാതാപിതാക്കളുടെ നിർബന്ധമായിരുന്നു ആ വിവാഹം നടന്നത് അവർ പണ്ട് ഉറപ്പിച്ച വിവാഹം എന്നാൽ അവൾ തന്റെ സങ്കല്പത്തിലുള്ള ഒരു പെൺകുട്ടിയെ അല്ലയിരുന്നു അതുകൊണ്ടുതന്നെ വിവാഹത്തിന്റെ ആദ്യ ദിവസങ്ങളിൽ അവളെ കാണുന്നതുപോലും വെറുപ്പായിരുന്നു ആ വെറുപ്പ് പിന്നെ കൂടി വന്നിട്ടേയുള്ളൂ ഒരിക്കലും കുറഞ്ഞിട്ടില്ല സന്ദർഭങ്ങളിലും അവിടെ വഴക്ക് പറഞ്ഞു ഒരിക്കൽ അവളെ പല്ലി എങ്കിലും അവൾ എന്നോട് ഇതുവരെയും മറുത്ത് സംസാരിക്കുകയോ ദേഷ്യപ്പെടുകയോ ഒന്നും ചെയ്തിട്ടില്ല അതൊന്നും തന്നെ ഞാൻ പിന്നെ അത്രയും ഇഷ്ടമായിരുന്നു സങ്കടങ്ങൾ കണ്ടിരുന്നത് എല്ലാം അച്ഛനും അമ്മയും ആയിരുന്നു.
ഒരിക്കൽ അമേരിക്കയിലേക്ക് പോകാനുള്ള ജോലി ശരിയാക്കിയപ്പോൾ എത്രയും പെട്ടെന്ന് നാട്ടിൽ നിന്നും പോകാനാണ് ശ്രമിച്ചത് പേരിന് അവളോട് യാത്ര പറയുക മാത്രം ചെയ്തു പിന്നീട് അവിടേക്ക് വരരുത് എന്ന് വിചാരിച്ചതാണ് പക്ഷേ അമ്മയുടെ മരണം ഇവിടേക്ക് വരേണ്ടതായി വന്നു. നാലുവർഷത്തിനുശേഷമാണ് നാട്ടിലേക്ക് വരുന്നത് അനിയൻ വിവാഹം കഴിച്ചു അനിയത്തി വീട്ടിൽ തന്നെയുണ്ട്. അമ്മയുടെ മൃതദേഹത്തിനു മുൻപിൽ അവളെ ഞാൻ കണ്ടു അതുപോലെ തന്നെ ഇരിക്കുന്നു കുറച്ച് ക്ഷീണിച്ചിട്ടുണ്ട് .
എന്ന് മാത്രം ഞാൻ എപ്പോഴും അവളെ ശ്രദ്ധിച്ചില്ല വീട്ടിലെ തിരക്കുകൾ എല്ലാം കഴിഞ്ഞ് പോകുന്നതിന്റെ തലേദിവസം അച്ഛൻ എന്നെ വിളിച്ചു മോനെ നീ പോകുമ്പോൾ അവളെ ഇവിടെ നിന്നും കൊണ്ടുപോകും ഇവിടെ നടക്കുന്നതൊന്നും നീ കാണാത്തതുകൊണ്ടാണ്. അച്ഛൻ പറയുന്നത് ശരിയാണ് അവൾ ഇവിടെ ഒരു വേലക്കാരിയുടെ സ്ഥാനത്താണ് അനിയത്തി ഇന്നലെ അവളോട് മാല മോഷണം പോയതിനെ പേരിൽ അടിക്കുന്നതും വഴക്ക് കൂടുന്നതും ഞാൻ കണ്ടു. അപ്പോഴും പ്രതികരിക്കാതെയാണ് അവൾ നിൽക്കുന്നത്.
ഞാൻ അവളെ വില വയ്ക്കാതിരിക്കുമ്പോൾ പിന്നെ ആരാണ് അവളെ വിലമതിക്കുന്നത്. അവളെ ഏതെങ്കിലും അനാഥമന്ദിരത്തിൽ ആക്കണമെന്നായിരുന്നു അച്ഛന്റെ അഭിപ്രായം അവളോട് പിറ്റേദിവസം റെഡിയാകാൻ ഞാൻ ആവശ്യപ്പെട്ടു അവളെ കാറിൽ കയറ്റി കൊണ്ടു പോയി അവൾ ഉറപ്പായിരുന്നു ശരിയാണ് തന്നെ കൊണ്ടുപോകുന്നത് ഒരു അനാഥാലയത്തിൽ ആക്കാൻ ആണ് അവൾ ഒന്നും വൈകി പോയി കണ്ടു തുറന്നപ്പോൾ ഒരു വലിയ മുൻപിൽ ആണ് നിന്നത് അവൾ പറഞ്ഞു ഞാൻ ഇറങ്ങി പൊയ്ക്കോളാം എന്ന്.
ഞാൻ ഇല്ലാതെ നീ മാത്രം ആ വീട്ടിൽ എങ്ങനെ താമസിക്കും അവൻ പെട്ടെന്ന് അങ്ങനെ പറഞ്ഞപ്പോൾ അവൾ അവന്റെ മുഖത്തേക്ക് ഒന്ന് നോക്കി നിനക്ക് എന്നോട് ക്ഷമിക്കാൻ സാധിക്കുമോ ഇത്രയും നാൾ ഞാൻ ചെയ്തത് ക്ഷമിക്കാൻ പറ്റാത്ത തെറ്റാണ് എന്നെനിക്കറിയാം പക്ഷേ ഇപ്പോൾ മാപ്പ് പറയാൻ മാത്രമേ എനിക്ക് സാധിക്കൂ. നിന്റെ വിലയും നിനക്ക് എന്നോടുള്ള സ്നേഹവും ഞാൻ ഇപ്പോഴാണ് മനസ്സിലായത്. ഇനിയെങ്കിലും നമുക്ക് സന്തോഷമുള്ള ഒരു കുടുംബജീവിതം ആരംഭിച്ചു കൂടെ അവളുടെ കണ്ണുകൾ നിറഞ്ഞു സ്നേഹത്തോടെ ആദ്യമായി അവൾ അവനെ കെട്ടിപ്പിടിച്ചു.