എല്ലാദിവസവും ഭക്ഷണപ്പൊതി കടിച്ചു പിടിച്ചു കൊണ്ട് എല്ലാവരും ഉറങ്ങിയതിനു ശേഷം നായ എവിടേക്ക് ഓടി പോകുന്നു. ആദ്യമെല്ലാം തന്നെ ശ്രദ്ധിച്ചത് രാവിലെ വളരെ ക്ഷീണിച്ച് കുറെ നേരം കിടന്നുറങ്ങുന്ന നായകുട്ടിയെ ആയിരുന്നു അതിന്റെ പിന്നിലെ കാരണം അറിയുന്നതിന് വേണ്ടിയായിരുന്നു രാത്രി എങ്ങോട്ടാണ് പോകുന്നത് എന്ന് നോക്കിയത് അപ്പോൾ യുവതി ശരിക്കും ഞെട്ടിപ്പോയി. വീട്ടിൽ നിന്നും രാത്രി സമയത്ത് ഇറങ്ങി ഒരു റോഡ് സൈഡിലേക്ക് ഓടുന്ന ആയ നായകുട്ടിയുടെ പിന്നാലെ തന്നെ യുവതിയും പോയി.
അപ്പോൾ കണ്ട കാഴ്ച ഒരു യുവതി നായ കുട്ടിക്ക് ഭക്ഷണം കൊടുക്കുന്നതായിരുന്നു നായകുട്ടിയാണെങ്കിലും ഭക്ഷണം കുറച്ചു കഴിച്ചതിനുശേഷം ബാക്കിയുള്ളത് കടിച്ചുപിടിച്ചുകൊണ്ട് എവിടേക്ക് ഓടുന്നതായിരുന്നു. എവിടേക്കാണ് പോകുന്നത് എന്ന് അറിയുന്നതിന് വേണ്ടി യുവതി പിന്നെയും നായയുടെ പിന്നാലെ ഓടി. അപ്പോൾ ഇവിടെ കണ്ട കാഴ്ച ഒരു കോഴി ഒരു പൂച്ച എന്നിവർക്ക് വേണ്ടി ഭക്ഷണം കൊടുക്കുന്ന നായയെയായിരുന്നു.
അതിന് പിന്നിൽ എന്താണ് എന്ന് അറിയുന്നതിന് വേണ്ടി നായ കുട്ടിക്ക് ഭക്ഷണം കൊടുത്ത വ്യക്തിയുടെ കാര്യങ്ങൾ യുവതി അന്വേഷിച്ചു. അപ്പോഴാണ് പറഞ്ഞത് ഈ നായ കുട്ടിയും അവിടെ കണ്ട പൂച്ചയും കോഴിയും എല്ലാം തന്നെ ഞാൻ വീട്ടിൽ വളർത്തിയിരുന്നതാണ് പിന്നീട് ഒരു നിമിഷം എനിക്ക് വരെ എല്ലാം നോക്കാൻ സാധിക്കാതെ വന്നപ്പോഴാണ് ഞാൻ ഇവരെ തെരിവിൽ ഉപേക്ഷിച്ചത് എന്നാൽ എല്ലാ ദിവസവും ഇവരെ ഞാൻ കാണാൻ പോവുകയും .
ഇവർക്ക് വേണ്ട ഭക്ഷണം കൊടുക്കുകയും ചെയ്യും അത് അവർ നല്ലതുപോലെ കഴിച്ചു സന്തോഷത്തോടെ പോകും ഇത് എന്നും ഉള്ള കാഴ്ചയായിരുന്നു. തന്റെ സഹോദരങ്ങളെ പോലെ കാണുന്ന അവരോട് വളരെയധികം സ്നേഹമുള്ള നായക്കുട്ടിയുടെ മനസ്സ് കണ്ടപ്പോൾ യുവതിക്ക് വളരെയധികം സന്തോഷം തോന്നി തന്റെ നായിക്ക് എത്രത്തോളം സ്നേഹമുണ്ട് എന്നറിഞ്ഞതിൽ അവർ വളരെയധികം സന്തോഷ വധി ആയിരുന്നു.