ഗുരുവായൂർ ഏകാദശി. ഈ ദിവസം സ്ത്രീകൾ രണ്ടു വസ്തുക്കൾ വീട്ടിൽ വാങ്ങിക്കൊണ്ടുവരു. വീട് ഐശ്വര്യപൂർണ്ണമായിരിക്കും.

വിശേഷപ്പെട്ട ഗുരുവായൂർ ഏകാദശിയാണ് വരാൻ പോകുന്നത്. മഹാവിഷ്ണുവിന്റെ സാന്നിധ്യം നമ്മുടെ ഭൂമിയിൽ ഓരോ വീടുകളിലും അനുഗ്രഹത്തിനായി വരുന്ന സമയമാണ് ഭഗവാന്റെ ഐശ്വര്യം ഭൂമിയിൽ എല്ലാം നിറഞ്ഞുനിൽക്കുന്ന സമയമാണ്. കഴിഞ്ഞ 7 ജന്മത്തിൽ അറിഞ്ഞോ അറിയാതെയോ ചെയ്തിട്ടുള്ള എല്ലാ പാപങ്ങളും കഴുകി കളയാൻ വരുന്ന 7 തലമുറകളിൽ ഐശ്വര്യം ഉണ്ടാകാൻ ഏകാദശി വൃതം നിങ്ങൾ എടുക്കുന്നത് വളരെ നല്ലതാണ്.

   

എന്ന് പറയാൻ പോകുന്നത് മറ്റൊരു കാര്യം തന്നെയാണ് ഗുരുവായൂർ ഏകാദശ പ്രമാണിച്ച് വീട്ടിലേക്ക് കുറച്ചു വസ്തുക്കൾ കൊണ്ടുവരുന്നത് പ്രത്യേകിച്ചും ഗുരുവായൂർ ഏകാദശി ദിവസം കൊണ്ടുവരുന്നത് വളരെ ഐശ്വര്യപൂർണ്ണമുള്ളതാകുന്നതാണ്. ഒന്നാമത്തെ വസ്തു സ്ത്രീകളുമായി ബന്ധപ്പെട്ടതാണ് വൃതം എടുത്താലും എടുത്തില്ലെങ്കിലും ശുദ്ധിയോടെ മുല്ലപ്പൂ ചൂടുന്നത് ഏറ്റവും ഐശ്വര്യം ഉള്ളതാണ്. ശേഷം ക്ഷേത്രദർശനം നടത്തുന്നതും വീട്ടിൽ വിളക്ക് വയ്ക്കുന്നത് നല്ല ഐശ്യര്യമുള്ളതാണ്.

രണ്ടാമത്തെ കാര്യം അമ്പലത്തിൽ പോകുന്നവർ ഭഗവാനെ പാൽപ്പായസം കൽപ്പിക്കുക. അതിനെ പറ്റിയില്ല എങ്കിൽ ഭാഗ്യസൂക്ത പുഷ്പാഞ്ജലി കഴിപ്പിച്ച് അതിന്റെ പ്രസാദം വീട്ടിലേക്ക് കൊണ്ടുവരികയും എല്ലാവർക്കും ആയി നൽകുകയും ചെയ്യുക ഇതെങ്കിലും എല്ലാവരും ചെയ്യണം എന്നത് നിർബന്ധമുള്ള കാര്യമാണ്. മൂന്നാമത്തെ കാര്യം മയിൽപീലി വീട്ടിൽ കൊണ്ടുവന്ന് വയ്ക്കുക അത് ഏറെ ഐശ്വര്യം തരുന്ന കാര്യമാണ്.

വീട്ടിൽ ശ്രീകൃഷ്ണന്റെ ചിത്രം രൂപമോ ഉണ്ടെങ്കിൽ അതിന്റെ മുകളിൽ ചാർത്തി വയ്ക്കുന്നതും വളരെ ഐശ്വര്യദായികമാണ്. മറ്റൊരു പ്രധാനപ്പെട്ട കാര്യം ഗുരുവായൂർ ഏകാദശി ദിവസം പശുവിനെയും ഫലങ്ങൾ നൽകുന്നത് ഏറെ ശ്രേഷ്ഠമുള്ള കാര്യമാണ്. ചെറിയ രീതിയിലുള്ള പഴവർഗങ്ങൾ നൽകുന്നതുപോലും നിങ്ങൾക്ക് ജീവിതത്തെ ഐശ്വര്യങ്ങൾ ഉണ്ടാകുന്നതായിരിക്കും. വിവരങ്ങൾക്ക് വീഡിയോ കാണുക.