തിരക്ക് പിടിച്ച റോഡ് മുറിച്ച് കിടക്കുന്ന വൃന്ദനെ കാവൽ നൽകിയ ഒരു പെൺകുട്ടി.

സ്വന്തം കാര്യം നോക്കി നടക്കുന്ന സാഹചര്യത്തിൽ നമ്മൾ മറ്റുള്ളവരെ പലപ്പോഴും കാണാറില്ല ചിലപ്പോൾ നമ്മളുടെ ഒരു കൈ സഹായം മതിയായിരിക്കും അവർക്ക് വലിയൊരു സന്തോഷവും സമാധാനവും ലഭിക്കാൻ. കേക്ക് പിടിച്ച റോഡിലൂടെ ഇഴഞ്ഞ് നീങ്ങുന്ന ഒരുത്തനെ കാവലായി നമുക്കെല്ലാവർക്കും തന്നെ വലിയൊരു മാതൃക.

   

ആയിരിക്കുകയാണ് ഈ പെൺകുട്ടി. ചീറിപ്പാഞ്ഞു പോകുന്ന ബസ്സിന്റെയും മറ്റു വാഹനങ്ങൾ ഇടയിലൂടെ ഒന്ന് നടക്കാൻ പോലും കഴിയാത്ത ആ വയസ് ആയിട്ടുള്ള വൃദ്ധനെ നീങ്ങുമ്പോൾ ക്ഷമയോടെ വാഹനങ്ങൾ അദ്ദേഹത്തെ തട്ടാതിരിക്കാൻ വേണ്ടി ആ വൃദ്ധന്റെ കൂടെ കാവൽ ആയിക്കൊണ്ട്.

റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്ന ഒരു പെൺകുട്ടിയെ ആണ് നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഇപ്പോൾ ഈ യുവതി എല്ലാവരുടെയും അഭിനന്ദനങ്ങൾ ഇട്ടു വാങ്ങിയിരിക്കുകയാണ് നമ്മളെല്ലാവരും ഈ പ്രവർത്തി കണ്ടുപഠിക്കേണ്ടത് തന്നെയാണ് ഇതുപോലെ തിരക്ക് പിടിച്ചു കൂടുന്നതിന്റെ ഇടയിൽ.

ഇങ്ങനെയുള്ള ഒരുപാട് കാഴ്ചകൾ നമുക്ക് ചുറ്റും നടക്കുന്നുണ്ടാകും അതിനെ തിരിച്ചറിയുകയും നമുക്ക് കഴിയുന്ന രീതിയിൽ സഹായം നൽകുകയും ചെയ്യേണ്ടത്. നമ്മൾ മനുഷ്യരാണല്ലോ നമ്മുടെ മനസ്സിനെ മനസ്സാക്ഷിയും സ്നേഹവും എല്ലാം കാണിക്കേണ്ടത് ഇതുപോലെയുള്ള പല സന്ദർഭങ്ങളിലും ആണ്.

Leave a Reply

Your email address will not be published. Required fields are marked *