ലക്ഷ്മി ദേവിയുടെ കോപം നിൽക്കുന്ന വീട്ടിൽ ലക്ഷ്മി ദേവിയെ വരവേൽക്കാൻ ചെയ്യേണ്ട പ്രധാന കാര്യങ്ങൾ. ഇത് കാണാതെ പോകരുത്.

ലക്ഷ്മിദേവിയുടെ അനുഗ്രഹം ജീവിതത്തിൽ ഉണ്ടാകണമെന്ന് ആഗ്രഹിക്കാത്ത ആളുകൾ അല്ല നമ്മൾ എല്ലാവരും തന്നെ ലക്ഷ്മി ദേവിയുടെ പോസിറ്റീവ് എനർജി വീട്ടിൽ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ് എന്നാൽ ചില വീടുകളിൽ വ്യക്തികൾ ചെയ്യുന്ന പ്രവർത്തികൾ മൂലം ലക്ഷ്മി ദേവിയുടെ സാന്നിധ്യം ഉണ്ടാകാറില്ല ദേവി വീട്ടിൽനിന്ന് വരെ ഇറങ്ങിപ്പോകുന്ന അവസ്ഥകളും പല വീടുകളിലും ഉണ്ടായിരിക്കുന്നതാണ്.

   

ഇന്ന് പറയാൻ പോകുന്നത് ദേവിയുടെ കോപം ഉള്ള വീടുകളിൽ കാണാൻ കഴിയുന്ന ചില ലക്ഷണങ്ങളെ പറ്റിയാണ് ഈ ലക്ഷണങ്ങൾ നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ ഉറപ്പിക്കൂ ലക്ഷ്മിദേവിയുടെ കോപം നിങ്ങൾക്ക് കുടുംബത്തിൽ ഉണ്ട് അതിന് എത്രയും പെട്ടെന്ന് മാറ്റു.ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത് വരവിനെക്കാൾ കൂടുതൽ ചെലവ് ഉണ്ടായിരിക്കുന്നതാണ് പ്രത്യേകിച്ച് സാമ്പത്തികമായ കാര്യങ്ങളിൽ.

നിങ്ങൾക്ക് ഈ ഒരു ലക്ഷണം കാണാൻ കഴിയുന്നതാണ്. അടുത്ത ലക്ഷണം എന്ന് പറയുന്നത് തുളസിച്ചെടിയുമായി ബന്ധപ്പെട്ടതാണ് തുളസിച്ചെടി നിങ്ങൾ എത്ര തന്നെ പരിപാലിക്കാൻ നോക്കിയാലും അത് നല്ല രീതിയിൽ വളർന്നുവരുന്നതല്ല കരിഞ്ഞുപോകുന്ന അവസ്ഥ വരെ ചില വീടുകളിൽ കാണാറുണ്ട് ഇത് ലക്ഷ്മിദേവിയുടെ സാന്നിധ്യം വീട്ടിൽ ഇല്ലാതാകുന്നതിന്റെയോ അല്ലെങ്കിൽ കുറഞ്ഞു പോകുന്നതിന്റെയോ ലക്ഷണമായി നിങ്ങൾ കണക്കാക്കുക.

അടുത്ത ലക്ഷണമാണ് പ്രധാന വാതിലിന്റെ മുകളിലായി മാറാലകൾ കിട്ടുന്നത് സാധാരണയായിട്ട് ലക്ഷ്മിദേവി സാന്നിധ്യം ഉള്ള വീടുകൾ ആണെങ്കിൽ പ്രധാന വാതിൽ വളരെ മനോഹരമായിരിക്കും എന്നാൽ ലക്ഷ്മി ദേവി സാന്നിധ്യം ഇല്ലാത്ത വീടുകളിൽ എത്ര തന്നെ വൃത്തിയാക്കിയാലും പ്രധാന വാതിൽ അഴുക്കുപിടിച്ച് ഇരിക്കുന്നതായിരിക്കും.