ഈ അമ്മ ആന മണ്ണിനടിയിൽ നിന്നും കുഴിച്ചെടുക്കുന്നത് എന്താണെന്ന് അറിഞ്ഞാൽ നിങ്ങളുടെ ചങ്ക് തകർന്നു പോകും.

ഒരു അമ്മാന മണ്ണിന്റെ ഉള്ളിൽ നിന്നും എന്തോ സാധനം കുഴിച്ചെടുക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ എല്ലാം വൈറലായിരുന്നു എന്താണ് കുഴിച്ചെടുക്കുന്നത് എന്ന് അറിയാൻ കഴിയില്ല പക്ഷേ എന്തോ കാര്യമായി തന്നെ കുഴിക്കുന്നുണ്ട് എന്ന് മാത്രം അറിയാം. കുറെ നേരത്തെ പരിശ്രമം ആയിരുന്നു എല്ലാവരും കാര്യം എന്താണെന്ന് അറിയാൻ വളരെയധികം താല്പര്യവുമായിരുന്നു ഒടുവിൽ അവരുടെ ഹൃദയം നുറുങ്ങുന്ന കാഴ്ചയാണ് കഴിഞ്ഞത്.

   

ആ ഗ്രാമത്തിന്റെ ഉള്ളിലൂടെ ഒരുപാട് ആനകൾ സഞ്ചരിച്ചു കൂട്ടമായി പോകുന്നത് സ്ഥിരം കാഴ്ചയായിരുന്നു അതുകൊണ്ടുതന്നെ ആരും അതിനെ പ്രത്യേകിച്ച് പേടിയോടെ കണ്ടിരുന്നില്ല ആനകൾ പോകുന്നതിന് വഴിമാറിക്കൊടുത്ത് എല്ലാവരും സന്തോഷത്തോടെ അത് കാണുമായിരുന്നു പക്ഷേ എല്ലാ അനുകളും പോയതിനുശേഷം പെട്ടെന്നാണ് അവർ ശ്രദ്ധിച്ചത് അതിൽ ഒരു അമ്മ ആന എന്തോ കുറെ സമയത്തേക്ക് അവിടെത്തന്നെ നിന്നു.

മാത്രമല്ല ഒരു കുഴിയിൽ തുമ്പിക്കൈ കയറ്റിക്കൊണ്ട് എന്തോ ചെയ്യുന്നതും കണ്ടു കൂടെയുള്ള ആനകളെല്ലാം തന്നെ പോയി കഴിഞ്ഞിരുന്നു ആന ആയതുകൊണ്ട് തന്നെ എല്ലാവർക്കും അടുത്തുപോയി എന്താണെന്ന് പരിശോധിക്കാൻ വളരെ പേടിയുമായിരുന്നു. കുറേസമയം കുഴി തോടുകയും പിന്നെ വിശ്രമിക്കുകയും ചെയ്യും പക്ഷേ അവിടെ നിന്നും മാറുവാൻ ആന തയ്യാറായില്ല. ഒടുവിൽ എന്താണെന്ന് അറിയാൻ ആളുകൾക്കും താല്പര്യം ആയി ആളുകൾ എന്ത് ചെയ്തു എന്ന് വെച്ചാൽ .

ഒരു പാത്രത്തിൽ കുറച്ച് വെള്ളം ആനയ്ക്ക് കുറച്ച് ദൂരെയായി വച്ചുകൊടുത്തു വെള്ളം കണ്ടപ്പോഴേക്കും ആന അവിടേക്ക് ഓടി വന്നു. അതേസമയം ആളുകൾ പോയി നോക്കിയപ്പോഴാണ് ആനയുടെ കുഞ്ഞ് അതിനകത്ത് വീണു കിടക്കുന്നത് കണ്ടത് ഒടുവിൽ എല്ലാവരും അതിനെ രക്ഷിക്കാൻ ശ്രമിച്ചു .

അതിനപ്പുറത്ത് ഒരു വലിയ കുഴിയെടുക്കാൻ ആളുകൾ തുടങ്ങി. എന്നാൽ ആളുകൾ ശ്രമിക്കുന്നതിന് മുൻപ് തന്നെ ആന തന്നെ തുമ്പിക്കൈ ഉപയോഗിച്ചുകൊണ്ട് ഉള്ളിലെ കുഞ്ഞിനെ പൊക്കിയെടുക്കുകയും ആളുകളോട് നന്ദി പറഞ്ഞ അവിടെ നിന്നും യാത്ര തിരിക്കുകയും ചെയ്തു. സങ്കടകരം ആയിട്ടുള്ള ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *