മനുഷ്യന് മൃഗങ്ങൾക്കും എല്ലാം ദൈവം നൽകിയ അനുഗ്രഹമാണ് മാതൃസ്നേഹം എന്നു പറയുന്നത് നമ്മൾ മനുഷ്യർക്ക് മാത്രമല്ല പ്രപഞ്ചത്തിലെ എല്ലാ ജനങ്ങൾക്കും മാതൃസ്നേഹം എന്ന് പറയുന്നത് ഒരുപോലെ തന്നെയാണ്. പതിനാറിൽ കൂടുതൽ ആനകൾ ഒരുമിച്ച് ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്കുള്ള യാത്രയിൽ ആയിരുന്നു എവിടേക്കാണ് ഇവരുടെ യാത്ര എന്നൊന്നും ആർക്കും പറയാൻ സാധിക്കില്ല. ആ ഗ്രാമത്തിലെ എല്ലാവരും തന്നെ വളരെ അത്ഭുതത്തോടെയാണ് അവരുടെ യാത്രയെ നോക്കിനിന്നത്. പക്ഷേ അതൊരു സ്ഥിരം കാഴ്ചയായത് കൊണ്ട് തന്നെ അവർക്ക് ഒരു ഭയവും ഉണ്ടായിരുന്നില്ല.
അതിനിടയിൽ ആയിരുന്നു ഒരു ആന മാത്രം തന്റെ തുമ്പിക്കൈ കൊണ്ട് മണ്ണിൽ കുഴിക്കുന്നതും മണ്ണിന്റെ ഉള്ളിലേക്ക് ഇട്ട് എന്തോ എടുക്കാൻ ശ്രമിക്കുന്നതുമായി അവർ കണ്ടത് പക്ഷേ കാട്ടിലെ ആന ആയതുകൊണ്ട് തന്നെ അവർക്ക് അടുക്കുന്നതിനെ വളരെ ഭയമുണ്ടായിരുന്നു എങ്കിലും എന്താണ് ആന എടുക്കൽ ശ്രമിക്കുന്നത് എന്നറിയാൻ എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്നു.
വളരെയധികം വേഗത്തിലാണ് മണ്ണ് കുഴിക്കുന്നത് കണ്ടത് എന്താണ് സംഭവം എന്നറിയാൻ എല്ലാവരും കൂടി നിന്നു. 11 മണിക്കൂർ ആയി ആനയ്ക്കുകയായിരുന്നു സംഭവം എന്താണെന്ന് നോക്കാൻ അവർ തീരുമാനിച്ചു തളർന്നു പോയത് ഗ്രാമവാസികൾ ആനയുടെ അടുത്ത് കുറച്ച് വെള്ളം കൊണ്ട് കൊടുത്തു. ആന വെള്ളം കുടിക്കാൻ മാറിയ നേരത്തായിരുന്നു അവർ നോക്കിയത് അപ്പോൾ ആനക്കുട്ടിയെ അവർക്ക് കാണാൻ സാധിച്ചു.
കുറച്ചു മാസങ്ങൾ മാത്രമായ ഒരു ആനക്കുട്ടി അതിനുള്ളിൽ കിടക്കുന്നു അതിനെ രക്ഷിക്കാൻ വേണ്ടിയായിരുന്നു അമ്മ ആന ഇതെല്ലാം ചെയ്തത്. ഉടനെ തന്നെ നാട്ടുകാർ കുഞ്ഞിനെ രക്ഷിക്കാൻ വേണ്ട ശ്രമങ്ങൾ ആരംഭിച്ചു അവർ അതിന്റെ അടുത്ത് ഒരു വലിയ കുഴി കുഴിക്കാൻ ശ്രമിച്ചു പക്ഷേ അതിനു മുൻപ് തന്നെ ആരെ കുട്ടിയെയും അമ്മ ആന വലിച്ചു പുറത്തേക്ക് ഇട്ടിരുന്നു. അവ വാശികൾ മുഴുവൻ നിറകണ്ണുകളോടെയാണ് ആ കാഴ്ച കണ്ടത്.