ഇന്ന് വിശേഷപ്പെട്ട വൈക്കത്തഷ്ടമി. സന്ധ്യയ്ക്ക് നിലവിളക്കിനു മുൻപിൽ ഇതുപോലെ പ്രാർത്ഥിക്കൂ ആ വീട് രക്ഷപ്പെടും.

ഇന്ന് വൈക്കത്തഷ്ടമി ദിവസമാണ് സാക്ഷാൽ മഹാദേവൻ ഭൂമിയിലേക്ക് ഇറങ്ങിവന്ന് നമ്മുടെ കൂടെ തന്നെ നിന്ന് നമുക്ക് വേണ്ട അനുഗ്രഹങ്ങളെല്ലാം ചൊരിയുന്ന വിശേഷപ്പെട്ട ദിവസം. ഇന്ന് സന്ധ്യയ്ക്ക് വീട്ടിൽ ചെയ്യേണ്ട ചില കാര്യങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. ആദ്യമായി മനസ്സിലാക്കേണ്ടത് നിങ്ങളെല്ലാവരും സന്ധ്യയ്ക്ക് നിലവിളക്ക് കൊടുക്കുന്ന സമയത്ത് നിലവിളക്കിന്റെ അടുത്ത് ഒരു ശിവഭഗവാന്റെ ചിത്രം വെക്കേണ്ടത് ആണ്.

   

ശേഷം മുല്ലപ്പൂക്കൾ ഭഗവാന്റെ ചിത്രത്തിനു മുൻപിൽ സമർപ്പിക്കുക എന്നത് ഏറ്റവും ഐശ്വര്യപൂർണ്ണമായ കാര്യമാണ്. മുല്ലപ്പൂ പോലെ വളരെ സുഗന്ധമുള്ള പൂക്കളും നിങ്ങൾക്ക് വയ്ക്കാവുന്നതാണ്. രണ്ടാമത്തെ ശ്രദ്ധിക്കേണ്ട കാര്യമെന്ന് പറയുന്നത് ജീവിതത്തിൽ ദാരിദ്ര്യം ഉണ്ടാകില്ല വൈക്കത്ത് ശിവ ഭഗവാനെ പ്രാർത്ഥിക്കുകയാണ് എങ്കിൽ. അതിനുവേണ്ടി ഒരു പാത്രത്തിൽ പച്ചരി നിറച്ച് നിലവിളക്കിന്റെ മുൻപിൽ വയ്ക്കുക.

സമീപത്ത് ഒരു ഗ്ലാസിൽ പാലും പിന്നെ പഴവും വയ്ക്കുക ഭഗവാനെ സമർപ്പിക്കുക. അതുപോലെ കൂവളത്തിന്റെ ഇലകൾ കിട്ടുന്നുണ്ടെങ്കിൽ അതിൽ ഒരു മാല കോർത്ത് ഭഗവാന്റെ സമർപ്പിക്കുന്നതും വളരെയധികം വിശേഷപ്പെട്ടതാണ് അതുപോലെ മറ്റൊരു പുഷ്പമാണ് ശംഖുപുഷ്പം അതും വളരെ വിശേഷപ്പെട്ട ഒരു പുഷ്പമാണ്.ജീവിതത്തിൽ സകലമാണ് ഐശ്വര്യങ്ങൾ ഉണ്ടാകുന്നതിനും.

യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ഇല്ലാതെ ജീവിതം മുന്നോട്ടു പോകുന്നതിനും കുടുംബത്തിൽ ഐശ്വര്യം ഉണ്ടാകുന്നതിനും ദാമ്പത്യ പ്രശ്നങ്ങളെല്ലാം തീരുന്നതിനും തൊഴിൽപരമായും വിദ്യാഭ്യാസപരമായും ഉള്ള ബുദ്ധിമുട്ടുകളെ ഇല്ലാതാക്കുന്നതിനും എല്ലാം ഇന്നീ ദിവസം ഭഗവാനെ ഇത്രയും കാര്യങ്ങൾ ചെയ്യുന്നത് വളരെ വിശേഷപ്പെട്ടതാണ് അതോടൊപ്പം മറക്കാതെ ചെയ്യേണ്ട മറ്റൊരു കാര്യം ഓം നമശിവായ 108 പ്രാവശ്യം ജപിക്കുക.