ഒരു ഉറുമ്പിന്റെ ജീവനുപോലും വിലയുണ്ട് എന്ന് നമുക്ക് അറിയാമല്ലോ ഇന്നത്തെ കാലത്ത് പലരും ഇത് ഓർക്കാറില്ല മനുഷ്യജീവനു പോലും പലരും നൽകാത്ത കാലത്ത് മാസങ്ങളാൽ മുട്ട ഇടാത്ത നടക്കാൻ പോലും ബുദ്ധിമുട്ടിയാൽ തന്റെ വളർത്തു കോഴിയെ അറക്കാൻ കൊടുക്കാതെ ആശുപത്രിയിൽ എത്തിച്ച ഒരു ഉടമസ്ഥനെ പറ്റിയിട്ടുള്ള കുറിപ്പാണ്.
സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പരിശോധിച്ചപ്പോൾ വൈറ്റിനുള്ളിൽ ഒരു വലിയ മുഴ ഉണ്ട് എന്ന് കരുതി. ഓപ്പറേഷൻ ചെയ്യണമെന്ന് പറഞ്ഞത് അനുസരിച്ച് ഓപ്പറേഷൻ നടത്തി കോഴിക്ക് 2 കിലോ ആയിരുന്നു തൂക്കം. ഒരു തുള്ളി ചോര പോയാൽ തന്നെ മരണത്തിലേക്ക് പോകാൻ സാധ്യത കൂടുതലുള്ള ഈ ഓപ്പറേഷന് വളരെ ശ്രദ്ധയോടെ ഡോക്ടർമാർ ചെയ്തു ഒടുവിൽ ആ മുഴ പുറത്തേക്ക് എടുക്കുകയായിരുന്നു.
കോഴിയുടെ അണ്ഡാശയത്തോട് ചേർന്നുള്ള ഗർഭാശയത്തിൽ ആയിരുന്നു ഈ മുഴകണ്ടെത്തിയത്. ആ മുഴ മുറിച്ച് നോക്കിയപ്പോൾ ആയിരുന്നു കണ്ടത് അനേക ദിവസങ്ങളിലെ ഉണ്ണികൾ കൂടി ചേർന്ന് വലിയൊരു ഉണ്ണിയായി കൂടിച്ചേർന്ന രൂപമായിരുന്നു അത്. ഓപ്പറേഷൻ തൂക്കം കുറഞ്ഞ കോഴി രക്ഷപ്പെടും എന്ന് യാതൊരു ഉറപ്പും ഉണ്ടായിരുന്നില്ല.
എങ്കിലും ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് കോഴി ജീവിതത്തിലേക്ക് തിരികെ നടന്നു കയറുന്ന രംഗമാണ് പിന്നീട് കാണാൻ സാധിച്ചത്. മനുഷ്യജീവന് പോലും വിലകലിപ്പിക്കാൻ ഇന്നത്തെ കാലത്ത് കോഴിക്കുവേണ്ടി ഇത്രയും ചെയ്യാൻ സാധിച്ചാൽ ആ വ്യക്തി വലിയ മനുഷ്യന്റെ ഉടമ തന്നെ. അവരാണ് യഥാർത്ഥ മനുഷ്യൻ.