എനിക്കും വേണം ഇതുപോലെ സ്നേഹനിധിയായ ഒരു അധ്യാപകനെ. ആരും ആഗ്രഹിക്കും ഇതുപോലെ ഒരു ടീച്ചറെ കിട്ടണമെന്ന്.

അധ്യാപകരെ പറ്റി പറയുമ്പോൾ നമുക്കെല്ലാവർക്കും തന്നെ നിരവധി ഓർമ്മകളാണ് മനസ്സിലൂടെ കടന്നുവരുന്നത് ഇപ്പോൾ വിദ്യാഭ്യാസമെല്ലാം പൂർത്തീകരിച്ചിരിക്കുന്നവരുടെ കാര്യമാണെങ്കിൽ നല്ല ഓർമ്മകളും ചീത്ത ഓർമ്മകളും എല്ലാം തന്നെ ഉണ്ടാകും കൂടുതൽ ആളുകൾക്കും നല്ല ഓർമ്മകൾ ആയിരിക്കും ഉണ്ടാവുക പല അധ്യാപകരും സ്വന്തമക്കളെ പോലെയായി നമ്മളെ കാണുന്നത് അതുപോലെ നമ്മുടെ കാര്യത്തിൽ എല്ലാം അവൾ വളരെയധികം ശ്രദ്ധിക്കുകയും ചെയ്യും.

   

കാരണം സ്കൂളിൽ പോകുന്ന സമയങ്ങളിൽ എല്ലാം തന്നെ നമ്മൾ വീട്ടിലുള്ളതിനേക്കാൾ കൂടുതൽ സമയം ചെലവഴിക്കുന്നത് വിദ്യാലയങ്ങളിലാണ് മാത്രമല്ല നമ്മളെ നോക്കുന്നത് അധ്യാപകരും ആണ് അതുകൊണ്ടുതന്നെ നമ്മുടെ കാര്യത്തിൽ അവർക്ക് വളരെയധികം ഉത്തരവാദിത്തം ഉണ്ടായിരിക്കും മാത്രമല്ല ദേശത്തിന്റെ എല്ലാ കാര്യങ്ങളും നമ്മളെ പറഞ്ഞു പഠിപ്പിച്ചു തന്ന നല്ല ജീവിതത്തിലേക്ക് നമ്മളെ നയിക്കുകയും ചെയ്യും.

കുട്ടികളുടെ മനസ്സ് മനസ്സിലാക്കാൻ കഴിയുന്നവനാണ് ഓരോ അധ്യാപകരും. അത്തരത്തിൽ ഒരു അധ്യാപകനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഈ ചെറിയ പെൺകുട്ടി എന്തിനാണ്കരയുന്നത് എന്നോ അവൾക്ക് എന്താണ് സംഭവിച്ചത് എന്ന് അറിയില്ല പക്ഷേ അവൾ ആരും കാണാതെ അവിടെനിന്ന് കരയാനായിരുന്നു ശ്രമിച്ചത് എന്നാൽ അതുവഴി പോയിരുന്ന അധ്യാപകൻ കുട്ടിയെ കാണുകയും അവളെ സമാധാനിപ്പിക്കുകയും .

ചെയ്യുന്നത് കാണാം പ്രത്യേകിച്ച് അവളോട് സംസാരിക്കുന്നില്ല. അവളെ ഒന്ന് തട്ടി സമാധാനിപ്പിക്കാൻ മാത്രമാണ് ചെയ്തത് ഒരു തലോടൽ അവളുടെ അത്രയും നേരത്തെ സങ്കടങ്ങളെല്ലാം തന്നെ ഇല്ലാതാക്കിയത് ഇതുപോലെ സ്നേഹത്തോടെ ഒരു നോട്ടം കൊണ്ടോ അല്ലെങ്കിൽ ഒരു സ്പർശനം കണ്ടു നമ്മുടെ എല്ലാ പ്രശ്നങ്ങളെയും തീർക്കാൻ കഴിവുള്ളവനാണ് യഥാർത്ഥ അധ്യാപകർ. ഇതുപോലെയുള്ള അധ്യാപകരെ നമുക്കും നമ്മുടെ കുട്ടികൾക്കും ലഭിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.

Leave a Reply

Your email address will not be published. Required fields are marked *