ഇതുപോലെ ഒരു സംഭവം അയാളുടെ ജീവിതത്തിൽ ഇനി മരണം വരെ മറക്കാൻ സാധിക്കില്ല. താൻ ചെയ്ത കുറ്റത്തിന് ശിക്ഷ വിധിക്കാൻ തന്റെ കൂടെ പഠിച്ച കൂട്ടുകാരി ജഡ്ജിയായി എത്തിയിരിക്കുന്നു എന്നാൽ അതൊന്നും അറിയാതെ പെട്ടെന്ന് ഒരു നിമിഷം ഞാൻ നിന്നെ കൂട്ടുകാരിയാണ് നിനക്കെന്നെ ഓർമ്മയുണ്ടോ എന്ന് ചോദിക്കുമ്പോൾ ഹൃദയം തകർന്നു നിൽക്കുന്ന വ്യക്തിയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് ഇതുപോലെ ഒരു കാഴ്ച നമ്മുടെയെല്ലാം കണ്ണ് നനയിപ്പിക്കുന്നതും ആണ്.
സംഭവം നടക്കുന്നത് കുറച്ചു വർഷങ്ങൾക്കു മുൻപാണെങ്കിലും ഇപ്പോഴും ഇതിന് വളരെയധികം പ്രസക്തിയാണ് ഉള്ളത് ഒരു ജയിലിൽ കുറെ കുറ്റവാളികളെ വിചാരണയ്ക്കായി ഹാജരാക്കിയപ്പോൾ ജഡ്ജി ആയിട്ടുള്ള സ്ത്രീ ഓരോരുത്തരെയും വിചാരണ ചെയ്യുകയായിരുന്നു. അതിനിടയിൽ ആയിരുന്നു ആ യുവാവ് എത്തിയത് മോഷണം പിടിച്ചു പറയും പോലീസിനെ ആക്രമിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് അയാളുടെ മേൽ ചുമത്തിയത്.
അതിന്റെ അവസാനം സ്കൂളിന്റെ പേര് പറഞ്ഞുകൊണ്ട് ജഡ്ജ് യുവാവിനോട് ഓർക്കുന്നുണ്ടാ എന്ന് ചോദിക്കുന്നു അപ്പോഴായിരുന്നു തന്റെ മുന്നിലിരിക്കുന്ന ജഡ്ജി തന്റെ കൂടെ പഠിച്ച കൂട്ടുകാരിയാണ് എന്ന് പറയുന്നത്. യുവാവിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഇവൻ എന്റെ കൂട്ടുകാരനാണ് എന്നും ഇവ നല്ലതുപോലെ പഠിച്ചിരുന്നു എന്നും എല്ലാം പറയുമ്പോൾ അയാൾ കരയാൻ അല്ലാതെ മറ്റൊന്നിനും സാധിക്കില്ലായിരുന്നു. ഇതുപോലെ ഒരു ജീവിതത്തിലേക്ക് നീ എങ്ങനെയാണ് കടന്നുവന്നത് എന്ന് യുവതി അയാളോട് ചോദിക്കുന്നത് കാണാം.
മൈക്കും മരുന്നിനെ അടിമ പെട്ടുപോയ അയാളെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിന് വേണ്ടി അവർ ജാമ്യം അനുവദിക്കുന്നു തുടർന്ന് ഡി അഡിക്ഷൻ സെന്ററിൽ ആകുകയും ജീവിതത്തിലേക്ക് അയാൾ തിരികെ വരുകയുമാണ് എന്നാൽ പൊതുജനത്തിലേക്ക് കടന്നു ഒരു വലിയ സമ്മാനമായിട്ടായിരുന്നു കൂട്ടുകാരി എത്തിയത് അയാളെ വിട്ടുപോയ അയാളുടെ ഭാര്യ. ഇതിലും വലിയൊരു സമ്മാനം അയാൾക്ക് ജീവിതത്തിൽ കിട്ടാൻ ബാക്കിയില്ല.