2016ൽ ആയിരുന്നു ആദ്യമായി ഈ കുട്ടിയുടെ വാർത്തകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടത് ലോകത്തിലെ തന്നെ ഏറ്റവും ഭാരമുള്ള കുട്ടി എന്ന റെക്കോർഡ് ആയിരുന്നു ഇവന് ലഭിച്ചത്. തന്റെ ശരീര ഭാരം കൊണ്ട് നിൽക്കാനോ നടക്കുവാനോ ഒന്നിനും അവന് സാധിക്കില്ലായിരുന്നു ഇഷ്ടമുള്ള വസ്ത്രം പോലും ധരിക്കുവാൻ അവന് സാധിക്കില്ലായിരുന്നു.
എപ്പോഴും ഇരിക്കുകയും മാത്രം ചെയ്യുന്ന കുട്ടിയായിരുന്നു നമുക്ക് കാണാൻ കഴിഞ്ഞത് സ്കൂളിൽ പോകുവാൻ പോലും അവന് സാധിച്ചില്ല ക്ലാസിലെ കുട്ടികളെല്ലാവരും അവനെ കളിയാക്കിയിരുന്നു മാത്രമല്ല കുറച്ചു ദൂരം നടന്നാൽ തന്നെ അവനെ വയ്യാതാകുമായിരുന്നു. ഇത്തരത്തിൽ ആ കുട്ടിയുടെ വാർത്തകൾ സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വളരെയധികം വൈറലായി.
10 വയസ്സ് പ്രായമുള്ള കുട്ടിയുടെ ഭാരം 110 ആയിരുന്നു അതായിരുന്നു എല്ലാവരെയും കെട്ടിച്ചത് എട്ടു വയസ്സിനുശേഷം ആയിരുന്നു ഇതുപോലെ ഒരു മാസം ശരീരത്തിൽ അവനെ കണ്ടു തുടങ്ങിയത് അതുപോലെ ഭക്ഷണത്തോടുള്ള താൽപര്യം വർദ്ധിക്കുകയും ചെയ്തു. പക്ഷേ ഇപ്പോൾ ആ കുട്ടിയുടെ മാറ്റം കണ്ട് എല്ലാവരും ഞെട്ടി പോയിരിക്കുകയാണ്.
ഈ കുട്ടി തന്നെയാണോ ആ കുട്ടി എന്നാണ് എല്ലാവരും ചിന്തിക്കുന്നത് ഒരു ശാസ്ത്രക്രിയയ്ക്ക് ശേഷം കൃത്യമായി ഡയറ്റും വ്യായാമവും എല്ലാം ചെയ്തു അവനിപ്പോൾ ജീവിതത്തിൽ വലിയ ഒരു മാറ്റം ഉണ്ടാക്കിയിരിക്കുകയാണ്. അവരെ തടി എല്ലാം തന്നെ ഇപ്പോൾ മാറിയിരിക്കുകയാണ് സാധാരണ കുട്ടികളെ പോലെയുള്ള ശരീരത്തിലേക്കും രൂപത്തിലേക്കും അവൻ മാറി വന്നിരിക്കുന്നു.