കടലിനടിയിൽ സ്വർണ്ണ നിധി ശേഖരം. എടുക്കാൻ പോകുന്നവരെ കാത്തിരിക്കുന്നതോ വലിയ അപകടങ്ങളും. ഇതാ കണ്ടു നോക്കൂ.

ഗവേഷണ മനോഭാവമുള്ള എല്ലാവരെയും സംബന്ധിച്ചിടത്തോളം വലിയ നിധി ശേഖരങ്ങളും ചരിത്രവസ്തുക്കളും കണ്ടെത്തുവാൻ എല്ലാവർക്കും വളരെയധികം ആഗ്രഹമാണ് അതിന്റെ മൂല്യം തിരിച്ചറിയുവാനും സ്വന്തമാക്കുവാനും ആഗ്രഹിക്കാത്തവർ ആരും തന്നെ ഉണ്ടാകില്ല കടലിന്റെ അടിയിൽ 45,000 കോടി രൂപയുടെ സ്വർണനിധിശേഖരം ഉണ്ട് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ പക്ഷേ അത് എടുക്കാനോ ആർക്കും.

   

തന്നെ സാധിക്കില്ല കാരണം കടൽ തന്നെ ഒരുക്കി വെച്ചിരിക്കുന്ന ഒരുപാട് അപകടങ്ങൾ അതിനടിയിൽ ഉണ്ട്. ഈ കപ്പൽ കിടക്കുന്നത് ഇംഗ്ലണ്ടിലാണ്. പതിനേഴാം നൂറ്റാണ്ടിൽ മുങ്ങിപ്പോയ കപ്പലാണ് ഇത് അന്ന് ഇത് മുങ്ങിപ്പോയതിനുശേഷം പിന്നീട് വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചില്ല എന്നാൽ പിന്നീട് ഒരു ദിവസം മത്സ്യബന്ധനത്തിന് പോയ കപ്പൽ ആയിരുന്നു ഇതിനെ കണ്ടെത്തിയത് അവരുടെ വല ഇതിന്റെ നങ്കൂരത്തിൽ കുടുങ്ങി.

പിന്നീട് ഈ കപ്പലിന്റെ വിവരങ്ങളെ പറ്റി അന്വേഷിച്ചു അപ്പോഴാണ് പതിനേഴാം നൂറ്റാണ്ടിൽ മുങ്ങിപ്പോയ കപ്പലാണ് എന്നും അതൊരു ചരക്ക് കപ്പൽ ആയിരുന്നു എന്നും അതിൽ ഒരുപാട് സ്വർണ്ണങ്ങൾ രത്നങ്ങൾ തുടങ്ങിയിട്ടുള്ള വിലപിടിപ്പുള്ള ഒരുപാട് സാധനങ്ങൾ അടങ്ങിയിട്ടുണ്ട് എന്നും മനസ്സിലാക്കാൻ കഴിഞ്ഞത്. പക്ഷേ അത് എടുക്കാൻ പോവുക എന്നു പറയുന്നത് ജീവന് തന്നെ ആപത്താകുന്ന കാര്യമാണ്.

വളരെ അപകടം നിറഞ്ഞ പ്രദേശത്താണ് ഈ കപ്പൽ വീണിരിക്കുന്നത് ആ പ്രദേശം വളരെ അപകടം നിറഞ്ഞതുകൊണ്ടുതന്നെയായിരുന്നു കപ്പൽ മുങ്ങി പോകാനും ഇടയായത് ഇതിലേക്ക് ആരെങ്കിലും ഇറങ്ങിപ്പോവുകയാണ് എങ്കിൽ ഉറപ്പായും മരണത്തിന് കാരണമാകുന്നതായിരിക്കും പ്രത്യേക സജ്ജീകരണങ്ങളോടുകൂടി പരിവേഷണം നടത്താൻ മാത്രമേ ഇതിന് സാധിക്കുകയുള്ളൂ.