തോക്ക് ചൂണ്ടിക്കൊണ്ട് വന്ന പോലീസുകാർ. ഇത് കണ്ട് രണ്ട് വയസ്സുകാരി കുട്ടി ചെയ്തത് കണ്ടോ.

പോലീസ് എന്ന് പറയുമ്പോൾ തന്നെ വളരെ ഭയത്തോടെ ആയിരിക്കും നമ്മൾ കാണുന്നത്. എന്നാൽ ആ പോലീസുകാരെ പോലെ ഞെട്ടിച്ചിരിക്കുകയാണ് ഇവിടെ ഒരു മിടുക്കി. സൂപ്പർമാർക്കറ്റിൽ നിന്നും സാധനങ്ങൾ മോഷ്ടിച്ച് കടന്നുകളഞ്ഞതിനായിരുന്നു അയാളെ പോലീസ് പിന്നാലെ പോയത്. ഒടുവിൽ പിടികൂടുകയും ചെയ്തു.

   

പോലീസുകാർ അയാളെ കീഴ്പ്പെടുത്തുന്നതിനു വേണ്ടി ചൂണ്ടി. അപ്പോഴായിരുന്നു വണ്ടിയിൽ വേറെ ആരോ ഉണ്ട് എന്ന് മനസ്സിലാക്കിയത്. അപ്പോഴായിരുന്നു ഞെട്ടിക്കുന്ന സംഭവം കാറിൽ നിന്നും ഇറങ്ങി വന്നത് രണ്ടു വയസ്സുകാരി കുഞ്ഞ്. അവൾ തന്റെ രണ്ടു കുഞ്ഞി കൈകളും മുകളിലേക്ക് ഉയർത്തി നിൽക്കുകയായിരുന്നു.

ഇത് കണ്ട് പോലീസുകാർ അവളെ സമാധാനിപ്പിച്ചു കുഴപ്പമൊന്നുമില്ല എന്നും മോള് അമ്മയുടെ അടുത്തേക്ക് പോകാനും അവർ ആവശ്യപ്പെട്ടു. കാരണം ചെറിയ കുട്ടികളുടെ മനസ്സിൽ ഇതുപോലെയുള്ള ദൃശ്യങ്ങൾ ഒന്നും തന്നെ പതിയാൻ പാടുള്ളതല്ല. പോലീസുകാർ തന്റെ അച്ഛന്റെ അരികിലേക്ക് വരുന്നത് കണ്ടപ്പോൾ ആയിരുന്നു കുട്ടി ഇതുപോലെ ചെയ്തത്. പോലീസുകാരെ കണ്ട് അച്ഛൻ എന്ത് ചെയ്തു അത് തന്നെയായിരുന്നു ആ കുട്ടിയും ചെയ്തത്.

കുട്ടിയെ കണ്ടതും അവർ തോക്കുകൾ മാറ്റി കുട്ടിയെ സമാധാനപ്പെടുത്താൻ ശ്രമിച്ചു. പോലീസുകാർ കുട്ടിയെ സമാധാനപ്പെടുത്തിയതിന് ശേഷമാണ് അമ്മയുടെ അരികിലേക്ക് കുട്ടിയെ പറഞ്ഞയച്ചത്. ചെറിയ കുട്ടികളുടെ ഹൃദയത്തിലേക്ക് ഇതുപോലെയുള്ള ദൃശ്യങ്ങൾ കടന്നുവരുന്നത് ശരിയായിട്ടുള്ള കാര്യമല്ല. വീഡിയോ കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *