സ്നേഹിക്കുന്നവരെ രക്ഷിക്കാൻ നായകൾ ചെയ്യുന്ന പ്രവർത്തികൾ പലപ്പോഴും നമ്മൾ സോഷ്യൽ മീഡിയയിലൂടെ ധാരാളം കണ്ടിട്ടുണ്ടാകും. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ നമ്മളെ ആത്മാർത്ഥമായി സ്നേഹിക്കുന്നവരാണ് ഓരോ വളർത്ത മൃഗങ്ങളും. അതുപോലെ ഒരു സംഭവം നൈജീരിയയിൽ ഉണ്ടായി. അവിടത്തെ ഒരു ഗ്രാമത്തിലെ ഒരു വലിയ കല്യാണം നടക്കുകയായിരുന്നു ഒരുപാട് ആളുകളും അവിടെ എത്തിയിരുന്നു. എന്നാൽ കല്യാണത്തിന് എത്തിയ ഒരാൾ അവിടെ ഒരു നായകുട്ടിയെയും കൊണ്ടായിരുന്നു വന്നത് അത് അയാളുടെ വളർത്തു നായ ആയിരുന്നു.
നായ കല്യാണത്തിന് എത്തിയ എല്ലാവരോടും വളരെ സ്നേഹത്തോടെയാണ് പെരുമാറിയത്. അതുകൊണ്ടുതന്നെ എല്ലാവർക്കും ആ നായയെ വളരെയധികം ഇഷ്ടമായി ആർക്കും ഉപദ്രവവും ഉണ്ടാക്കിയില്ല. വളരെ നല്ല രീതിയിൽ തന്നെ ആ കല്യാണം മുന്നോട്ടു പോവുകയും ചെയ്യുകയായിരുന്നു. എന്നാൽ പെട്ടെന്നായിരുന്നു അത് സംഭവിച്ചത് കല്യാണത്തിന് ഒരു പെൺകുട്ടി വളരെ നല്ല വസ്ത്രങ്ങളെല്ലാം അടങ്ങി സന്തോഷത്തോടുകൂടി കയറിവരുകയായിരുന്നു .
എന്നാൽ ഈ നായ പെട്ടെന്ന് ആ പെണ്ണിന്റെ അടുത്തേക്ക് വന്നു. ഒട്ടും പ്രതീക്ഷിക്കാതെ തന്നെ ആ പെണ്ണിനെ വട്ടമിട്ട് കുരയ്ക്കുകയും പെണ്ണിന്റെ വസ്ത്രം പിടിച്ചു പുറത്തേക്ക് കൊണ്ടുപോവുകയാണ് ചെയ്തത്. നൽകുന്ന എല്ലാവർക്കും പെട്ടെന്നുണ്ടായ നായയിലെ ഈ മാറ്റം മനസ്സിലാക്കാൻ സാധിച്ചില്ല അതിന്റെ ഉടമ നായകുട്ടിയെ എത്രത്തോളം ആ പെണ്ണിന്റെ അടുത്തുനിന്നും മാറാൻ നോക്കുന്നുണ്ട് എങ്കിലും അതിനൊന്നും സാധിക്കാതെ വന്നു.
വളരെയധികം കുറച്ചുകൊണ്ട് പെണ്ണിന്റെ വസ്ത്രം പിടിച്ചു വലിച്ചു കല്യാണ സ്ഥലത്തിന്റെ ദൂരേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാൽ കുറച്ചു ദൂരം എത്തിയപ്പോഴേക്കും വലിയൊരു സ്ഫോടനത്തോടെ ആ പെണ്ണ് പൊട്ടിത്തെറിക്കുകയാണ് ചെയ്തത്. അത് ഒരു മനുഷ്യ ബോംബ് ആയിരുന്നു നായയും ആ പെണ്ണിന്റെ കൂടെ മരണപ്പെടുകയും ചെയ്തു. നായിക്ക് എങ്ങനെയാണ് അത് മനസ്സിലായത് എന്നൊന്നും അറിയില്ല പക്ഷേ അന്നുമുതൽ ആ നാടിന്റെ ഹീറോയായി എല്ലാവരും ആ നായയെ കണ്ടു.