കാറിന്റെ ഷോറൂമിലേക്ക് പുതിയ കാർ എടുക്കാനായി അയാൾ കയറിച്ചെന്നു ഉടനെ തന്നെ സെയിൽസ് നിന്നും അധികം മേക്കപ്പ് ചെയ്യാത്ത ഒരു പെൺകുട്ടി അടുത്തേക്ക് വന്ന് അവിടുത്തെ കാറുകളുടെ വിവരണങ്ങളെല്ലാം പറയാൻ തുടങ്ങി. സാധാരണ ഒരു ഷോറൂമിൽ എല്ലാവരും കാണുന്നതുപോലെ തന്നെയായിരുന്നു അയാളും അതിനെ കണ്ടത് ഒടുവിൽ അയാൾ ഒരു കാറ് ബുക്ക് ചെയ്യുകയും ചെയ്തു ആ പെൺകുട്ടിയാണെങ്കിലോ എല്ലാ കാര്യങ്ങളും വളരെ കൃത്യമായി സൗമ്യതയോടെ നടത്തി കൊടുക്കുകയും ചെയ്തു കാർ എടുക്കാൻ വന്ന ദിവസം ആ പെൺകുട്ടി തന്നെ അയാളുടെ അടുത്തേക്ക് ഓടിച്ചെന്നു.
ഉടനെ തന്നെ കാറ് മേടിക്കാൻ ആയി പോയപ്പോഴായിരുന്നു കളർ മാറിപ്പോയത് അയാൾ ശ്രദ്ധിച്ചത് ഉടനെ വന്ന ദേഷ്യത്തിന് അയാൾ ആ പെൺകുട്ടിയെ ഒരുപാട് ചീത്ത പറയുകയും ചെയ്തു ഇത് കേട്ട് അവിടെയുള്ള എല്ലാവരും ആ പെൺകുട്ടിയെ തന്നെ നോക്കി മാനേജർ വന്ന് അയാളുടെ അഭിമാനം കാക്കാൻ ആ പെൺകുട്ടിയെ എല്ലാവരുടെയും മുന്നിൽ വെച്ച് തല്ലുകയും ചെയ്തു പെട്ടെന്ന് വിഷമം തോന്നിയെങ്കിലും. ജോലിയിൽ ശ്രദ്ധിക്കാത്തത് കൊണ്ടാണല്ലോ .
ആ പെൺകുട്ടിക്ക് അതിൽ കിട്ടിയത് എന്നയാൾ ചിന്തിച്ചു പോയി. എന്നാൽ വീട്ടിലെത്തിയപ്പോൾ താൻ കാരണമാണ് ആ പെൺകുട്ടിക്ക് അത്രയും അപമാനം ഉണ്ടാകേണ്ടി വന്നത് എന്ന് ഓർത്ത് ക്ഷമ ചോദിക്കാൻ അയാൾ ചെന്നു പക്ഷേ ആ പെൺകുട്ടിയെ അന്ന് തന്നെ അവർ പിരിച്ചുവിട്ടു.പിന്നീട് അഡ്രസ്സ് കണ്ടുപിടിച്ചു ചെന്നപ്പോൾ ആയിരുന്നു ആ വീട് കണ്ട അയാൾ ഞെട്ടി പോയത് വളരെ ചെറിയ വീട്ടിൽ നിന്ന് വരുന്ന കുട്ടി അച്ഛനാണെങ്കിൽ വയ്യാതിരിക്കുന്നു അയാളെ കണ്ടപ്പോഴേക്കും പരിചയമാവമുള്ളതുകൊണ്ട് വീട്ടിലേക്ക് കയറി ഇരിക്കാൻ പെൺകുട്ടി പറഞ്ഞു.
എന്നോട് ക്ഷമിക്കണം ഞാൻ കാരണമാണല്ലോ നിങ്ങൾക്ക് ഇത് സംഭവിച്ചത് ഉടനെ പെൺകുട്ടി പറഞ്ഞു ഇല്ല ഒരുപാട് ജോലികൾ ഞാൻ ചെയ്തു അതായിരുന്നു എനിക്ക് കിട്ടിയ കുറച്ചുകൂടെ വരുമാനമുള്ള ജോലി പഠിപ്പിച്ചു ഞാൻ നിർത്തിയതാണ് എന്റെ അച്ഛനെ വയ്യാതായതിനെത്തുടർന്ന് ഇപ്പോൾ എന്ത് ചെയ്യണം എന്ന് എനിക്കറിയില്ല പക്ഷേ സാർ എന്നോട് ക്ഷമ ചോദിക്കേണ്ട ആവശ്യമൊന്നുമില്ല. ചേട്ടൻ കേട്ട് അച്ഛൻ ആരാണെന്ന് ചോദിച്ചു അടുത്തേക്ക് പോയി.
സത്യത്തിൽ ഞാൻ ഇവിടേക്ക് വന്നത് ഇവിടുത്തെ സാഹചര്യങ്ങൾ കണ്ടപ്പോഴെല്ലാം എനിക്കൊരു കാര്യം പറയണം എന്നുണ്ട് നിങ്ങളുടെ മകൾ വളരെയധികം സത്യസന്ധതയാണ് അവർക്ക് എല്ലാവരെയും സ്നേഹിക്കാൻ അറിയാം. നിങ്ങളുടെ മകളെ ഞാൻ വിവാഹം കഴിക്കട്ടെ അച്ഛന്റെ എല്ലാ ചികിത്സാ കാര്യങ്ങളും ഞാൻ തന്നെ നോക്കിക്കോളാം. പെൺകുട്ടിയുടെ കണ്ണുകൾ നിറഞ്ഞുപോയി തന്നെ തേടി ഇത്തരമൊരു ഭാഗ്യം വരുമെന്ന് അവൾ ഒരിക്കലും വിചാരിച്ചില്ല.