എന്തിനാണ് ഡോക്ടർമാർ 11 വയസ്സുകാരന്റെ മുൻപിൽ കൈകൂപ്പി തൊഴുത് നിന്നത്. സംഭവം ഇതാ.

ഒരു 11 വയസ്സുകാരന്റെ മൃതദേഹത്തിന് മുൻപിൽ ബഹുമാനത്തോടെ ഡോക്ടർമാർ ശിരസ്സ് കുനിച്ചു നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് എന്താണ് ഡോക്ടർമാർ ഇങ്ങനെയൊരു പ്രവർത്തി ചെയ്തത് എന്നായിരുന്നു ചിത്രം കണ്ട് എല്ലാവർക്കും തോന്നിയത് സത്യാവസ്ഥ ഇങ്ങനെയായിരുന്നു. മരണശേഷം ഇത്രയും ബഹുമാനിക്കണമെങ്കിൽ ആ കുട്ടി ചെയ്ത പ്രവർത്തി എന്താണ്.

   

നിരവധി ആളുകൾക്ക് പുനർജന്മം നൽകിക്കൊണ്ട് ഈ ലോകത്ത് നിന്ന് വിടപറഞ്ഞ ഒരു 11 വയസ്സുകാരൻ അവന്റെ ചലന മറ്റു ദേഹത്തിനു മുൻപിൽ ആയിരുന്നു ഡോക്ടർമാർ നിന്നത്. ആ കുട്ടിയുടെ മരണകാരണം ബ്രെയിൻ ട്യൂമർ ആയിരുന്നു. മരണത്തിനു തൊട്ടുമുൻപ് ആ കുട്ടിയെ എടുത്ത തീരുമാനമാണ് നിരവധി ആളുകൾക്ക് പൊതുജീവൻ നൽകാൻ കാരണമായത് മരണശേഷം അവയവങ്ങൾ ദാനം ചെയ്തു താൻ മരിച്ചാലും മറ്റുള്ളവർക്ക് തന്നിലൂടെ ജീവിതം ലഭിക്കും എന്നുള്ള ചിന്തയാണ് ആ 11 വയസ്സുകാരനെ ഇങ്ങനെയൊരു തീരുമാനത്തിലേക്ക് വഴിവെച്ചത്.

അവയവദാനത്തെക്കുറിച്ചും അതിന്റെ മഹത്വത്തെക്കുറിച്ചും അവൻ വിദ്യാലയങ്ങളിൽ പഠിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അവൻ അക്കാര്യങ്ങളിൽ താല്പര്യപ്പെടുന്നു ഇന്ന് അവന്റെ അധ്യാപകരും പറയുന്നു അവസാനമായി മരിക്കുന്നതിനു മുൻപ് അമ്മയോട് അവൻ പറഞ്ഞത് ഇത്ര മാത്രമായിരുന്നു. താൻ മരിച്ചാലും മറ്റുള്ളവരോട് ജീവിച്ചു കൊണ്ടിരിക്കണം എന്നത്.

അമ്മ മകന് നൽകിയ വാക്ക് പാലിക്കുകയായിരുന്നു മരണശേഷം അമ്മയുടെ സമ്മതത്തോടെ അവയവങ്ങൾ ഒരുപാട് പേർക്ക് പുതുജീവൻ നൽകി ഒരു 11 വയസ്സുകാരന്റെ ചിന്താഗതിക്കും അവന്റെ സൽപ്രവർത്തിക്കു മുൻപിലും ബഹുമാനപൂർവ്വം അവിടത്തെ ഡോക്ടർമാർ ശിരസ് കുനിച്ചു ആ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *