ശിവ ക്ഷേത്രത്തിൽ പോകുമ്പോൾ മുടങ്ങാതെ ചെയ്യേണ്ട ഒരേയൊരു വഴിപാട്. ഫലം ഉടനെ ലഭിക്കും.

നമ്മുടെ ജീവിതത്തിലെ പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോഴും മാനസിക പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴും നമ്മൾ ആദ്യം സമീപിക്കുന്നത് ഈശ്വരനെ ആയിരിക്കും എല്ലാവരും അങ്ങനെ തന്നെ ആണ്. ഏകാഗ്രം ആയിട്ടുള്ള ഏതെങ്കിലും ഒരു സ്ഥലത്ത് ഇരുന്നുകൊണ്ട് ഭഗവാനോട് കാര്യങ്ങൾ തുറന്നു പറയുവാനും മനസ്സിൽ ധൈര്യം നൽകുവാനും നമ്മൾ പലപ്പോഴും പറഞ്ഞിട്ടുണ്ടാകും. ചില സമയത്ത് പ്രാർഥനകളും വഴിപാടുകളും.

   

നമ്മുടെ ജീവിതത്തിലെ ഇത്തരം തടസ്സങ്ങളെയെല്ലാം നീക്കുന്നത് ആയിരിക്കും അത്തരത്തിൽ ശിവക്ഷേത്രത്തിൽ ചെയ്യേണ്ട ഒരു വഴിപാടിനെ പറ്റിയാണ് പറയാൻ പോകുന്നത്. ഈ വഴിപാടിന്റെ ഒരു പ്രത്യേകത ഇതൊരു ശീലമാക്കുക എല്ലാ മലയാള മാസവും നിങ്ങൾക്ക് ഇത് ചെയ്യാവുന്നതാണ് ഇത് ഒരു ശീലമാക്കിയാൽ ഉറപ്പായും ജീവിതത്തിൽ വലിയ ഉയരങ്ങൾ ഉണ്ടാകുന്നതായിരിക്കും.

ഒരു മലയാളമാസം പിറന്നുവരുന്ന ആദ്യത്തെ വെള്ളിയാഴ്ച അല്ലെങ്കിൽ തിങ്കളാഴ്ച ദിവസം തിരഞ്ഞെടുക്കുക. ഭഗവാനെ ദർശിക്കാൻ പോകുന്ന സമയത്ത് നമ്മുടെ വീട്ടിലെ ഓരോ അംഗങ്ങളുടെയും പേരിൽ ഒരു രൂപ നാണയം തലയ്ക്ക് ഒഴിഞ്ഞ് എടുക്കേണ്ടതാണ് ഇത് കയ്യിൽ സൂക്ഷിച്ച് വയ്ക്കുക ക്ഷേത്ര നടയിൽ കൊണ്ടുപോയി വയ്ക്കുക.

കുടുംബമായി ക്ഷേത്രദർശനം നടത്തുവാൻ കഴിയുമെങ്കിൽ അത് വളരെയധികം ഉത്തമം ആയിട്ടുള്ള കാര്യമാണ്. ശേഷം വീട്ടിലെ ഓരോ അംഗങ്ങളുടെ പേരിലും മൃത്യുഞ്ജയ പുഷ്പാഞ്ജലി കഴിപ്പിക്കുക. മറ്റൊരു കാര്യം കൂടെ ചെയ്യേണ്ടതാണ് ഭഗവാന് കൂവളം മാല സമർപ്പിക്കുക. ശേഷം ഭഗവാനെ കണ്ട് തന്റെ ആഗ്രഹങ്ങളെല്ലാം പറഞ്ഞ് പ്രാർത്ഥിക്കുക ഉറപ്പായും നടക്കുന്നതായിരിക്കും നിങ്ങൾ അത്ഭുതം കണ്ട് ഞെട്ടുകയും ചെയ്യും.