സ്നേഹിച്ച പെണ്ണിനെ ഒരു ഭ്രാന്തനെ കൊണ്ട് വിവാഹം ചെയ്യാൻ ഉറപ്പിച്ചു. ഇതറിഞ്ഞ യുവാവ് ചെയ്തത് കണ്ടോ.

വാര്യത്തെ ഇന്ദുവിനെ വയറ്റിൽ ഉണ്ടെന്ന്. ഉമ്മറത്തെ ശബ്ദം കേട്ട് വൈശാഖൻ ദേശത്തോടെയാണ് പുറത്തേക്ക് ഇറങ്ങിയത് വന്നുവന്ന് എന്നും പറയാം അമ്മാവനെ നിനക്ക് വിശ്വസിക്കാൻ കഴിയില്ലെങ്കിൽ നേരിട്ട് തന്നെ പോയി ചോദിച്ചു എന്തൊക്കെയായിരുന്നു രണ്ടുംകൂടി പ്രേമസല്ലാപം. എന്റെ ഇന്ദുവിനെ ഒരിക്കലും അതുപോലെ ഒന്ന് സംഭവിക്കില്ല എന്ന് ഉറപ്പ് എനിക്ക് നല്ലതുപോലെ ഉണ്ട് നിങ്ങൾ ആരു പറഞ്ഞാലും ഞാൻ അത് വിശ്വസിക്കില്ല. കുറച്ച് സമയം കഴിഞ്ഞപ്പോൾ ഗൗതമൻ വീടിന്റെ മുന്നിൽ നിന്നും വിളിച്ചു. നീ അറിഞ്ഞു ഇന്ദുവിന്റ വിവാഹം ഉറപ്പിച്ചു അമ്പാടിയിലെ ഭ്രാന്തൻ ചെക്കനുമായി. ആ വാർത്ത വൈശാഖിനെ ഒട്ടും തന്നെ വിശ്വസിക്കാൻ സാധിച്ചില്ല.

   

ശരിയാണോ നീ പറയുന്നത് അത് സിദ്ധു ഏട്ടനാണ് എന്നോട് പറഞ്ഞത്. എനിക്കറിയണം ഇതിൽ എന്തെങ്കിലും സത്യമുണ്ടോ എന്ന്. പോകുന്ന വഴിയിൽ സിദ്ധു ഏട്ടനെ കാണുകയും ചെയ്തു ശരിയാണ് വൈശാഖ നീ കേട്ടത്. എനിക്ക് ഇപ്പോൾ തന്നെ കാണണം എനിക്ക് തന്നെ ചോദിക്കണം അവളോട് എല്ലാ സത്യങ്ങളും. അടുത്തേക്ക് പോകുമ്പോൾ അവിടെ മുന്നിൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു രാധിക. അവളുടെ ചേച്ചി. സിന്ധുവിനെ കണ്ടതു കൊണ്ടാകാം അവൾ ദേഷ്യപ്പെടുകയോ ഒന്നും തന്നെ ചെയ്തില്ല വൈശാഖ ഇവിടെ ഒരു പ്രശ്നം ഉണ്ടാകരുത് നീ ഇപ്പോൾ തന്നെ ഇവിടെ നിന്ന് പോകണം ഞാൻ ഒരു പ്രശ്നവും ഉണ്ടാകില്ല എനിക്ക് അവളെ ഒന്ന് കണ്ടാൽ മാത്രം മതി.

അവൻ അടുത്തെത്തിയിട്ടും തല ഉയർത്താതെ രണ്ട് കൈകൾ കൊണ്ടും മുഖം അടച്ചു പിടിച്ചു ഇരിക്കുകയായിരുന്നു ഇന്ദു. നീ എന്നോട് പറ എന്ത് കാരണം കൊണ്ടാണ് നിനക്ക് എന്നെ വേണ്ട എന്ന് പറയുന്നത് ഒരു ജന്മം മുഴുവൻ ഞാൻ നിന്നെ സ്വപ്നം കണ്ടത് നിനക്കും അറിയാവുന്നതല്ലേ എന്താ കാര്യം എങ്കിൽ എന്നോട് പറ അവൾ ഒന്നും തന്നെ പറഞ്ഞില്ല. പ്രതീക്ഷകൾ നഷ്ടപ്പെടുമെന്ന് തോന്നി തുടങ്ങിയിരുന്നു. തിരികെ പോകും മുൻപ് രാധിക യോട് ചോദിച്ചു നീ എങ്കിലും ഒന്ന് പറ എന്തിനാണ്. അവളും ഒന്നും പറയില്ല എന്ന് ഉറപ്പായിരുന്നു. വൈശാഖന്മാരെ പോയത് പുഴയരികിലേക്കാണ്. അവിടെ വെച്ചാണ് ആദ്യമായി അവർ രണ്ടുപേരും കാണുന്നത് പുഴയിൽ വീണ തന്റെ ജീവൻ രക്ഷിച്ച വൈശാഖിനോട് തോന്നിയ സ്നേഹം പിന്നീട് പറ്റാത്ത ഒരു നൂലുകൊണ്ട് അവർ രണ്ടുപേരെയും ഒന്നിപ്പിച്ചു.

ഇപ്പോൾ എന്താണ് സംഭവിക്കുന്നത് എന്ന് വിശ്വസിക്കാൻ പോലും വൈശാഖന് സാധിക്കാതെയായി. വൈശാഖാ നമ്മുടെ ഇന്ദുവിനെ ചതിച്ചതാണ് അമ്പാടിയിലേക്ക് അനന്തൻ അവളെ ബലമായി അവളെ നശിപ്പിക്കുകയായിരുന്നു. എന്നാൽ അവനത് മറച്ചുവെച്ച് അനിയന്റെ ഭാര്യയായി അവളെ ക്ഷണിച്ചു. നിനക്ക് വിഷമം ആകരുത് എന്ന് കരുതിയാണ് അവൾ ഒന്നും തന്നെ പറയാതിരിക്കുന്നത്. വൈശാഖൻ ദേഷ്യം കൊണ്ട്നിൽക്കുകയായിരുന്നു അവർ.നേരെ പോയത് അമ്പാടിയിലേക്ക് ആണ്.

അവിടെ അനന്തൻ കൂട്ടുകാരുമായി സംസാരിക്കുന്നത് വൈശാഖൻ കേട്ടോ അവൾ നാളെ ഇവിടേക്ക് വിവാഹം കഴിഞ്ഞു വരും കെട്ടുന്നത് എന്റെ അനിയനെ ആണെങ്കിലും കൂടെ ജീവിക്കാൻ പോകുന്നത് എന്റെ കൂടെയാണ്. പിന്നീട് ഒരു അടിയായിരുന്നു വൈശാഖൻ ദേഷ്യം തീരും വരെ അനന്തനെ തല്ലി. പിന്നെ നേരെ പോയത് ഇന്ദുവിന്റെ അടുത്തേക്ക്. നിനക്ക് എന്നോട് പറയാമായിരുന്നില്ലേ നിന്നെ ഞാൻ തെറ്റിദ്ധരിക്കും എന്നും ഒഴിവാക്കുമെന്നും നീ വിചാരിക്കുന്നുണ്ടോ. എന്റെ പ്രാണനായി കണ്ടതാണ് ആർക്കുവേണ്ടിയും ഞാൻ നിന്നെ വിട്ടു കൊടുക്കില്ല. കൈവിട്ടു പോയത് തിരികെ കിട്ടിയതിന്റെ സന്തോഷം വിവരം പരസ്പരം കെട്ടിപ്പിടിച്ചു വരാൻ പോകുന്ന സന്തോഷ ദിവസങ്ങൾ അവൾക്ക് മുൻപിൽ പൂവണിഞ്ഞു നിൽക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *