നിന്റെ കാലുകൾ തളർന്നാൽ എന്താ ഞാനുണ്ടല്ലോ കൂടെ. ഈ സുഹൃത്ത് ബന്ധം എല്ലാവരുടെയും മനസ്സ് നിറയ്ക്കും.

തന്റെ കൂട്ടുകാരൻ വീൽചെയറിൽ വയ്യാതെ ഇരിക്കുകയാണെങ്കിലും അവനുവേണ്ടി മത്സരങ്ങളിൽ പങ്കെടുക്കാൻ വളരെ ഉത്സാഹിയായി നിൽക്കുകയാണ് കൂട്ടുകാരൻ. സുഹൃത്ത് ബന്ധങ്ങൾ അങ്ങനെയാണ് തന്റെ സുഹൃത്തിനെ എന്തെങ്കിലും തരത്തിലുള്ള കുറവുകൾ ഉണ്ടെങ്കിൽ അത് അവരെ ബാധിക്കുകയില്ല അവർക്ക് എപ്പോൾ വേണമെങ്കിലും സഹായം ചെയ്യുന്നതിന് എപ്പോഴും തന്നെ തയ്യാറായിട്ടായിരിക്കും അവർ നിൽക്കുന്നത്.

   

ഇവിടെ ഇതാ സ്കൂളിലെ ഒരു ഓട്ടമത്സരം നടക്കുകയാണ് തന്റെ സുഹൃത്തിനെ ഓടാൻ കഴിയില്ല എന്ന് അവന് നന്നായിട്ട് അറിയാം കാരണം അവൻ ഇരിക്കുന്നത് പക്ഷേ മറ്റു കുട്ടികൾ എല്ലാം ഓടുമ്പോൾ അതേ ആഗ്രഹം തന്നെ അവനും ഉണ്ടാകും എന്ന് ആ കുഞ്ഞു മനസ്സിൽ നന്നായിട്ട് അറിയാം തന്നെ സുഹൃത്തിനെ മനസ്സിലാക്കാൻ മറ്റാർക്കും സാധിക്കില്ല എന്ന് അവനറിയാം.

സുഹൃത്ത് പറയാതെ തന്നെ അവന്റെ മനസ്സിലുള്ള കാര്യങ്ങൾ എല്ലാം മനസ്സിലാക്കാനും സാധിക്കും. അതുകൊണ്ട് തന്നെയാണ് അവന്റെ ആഗ്രഹം മനസ്സിലാക്കിക്കൊണ്ട് ഓട്ടമത്സരത്തിൽ അവനെ പങ്കെടുപ്പിക്കുന്നത് വീൽചെയർ കൊണ്ട് കൂട്ടുകാരൻ ഓട്ടമത്സരത്തിൽ ഓടുന്ന കുട്ടികളുടെ പിന്നാലെ ഓടുകയാണ് .

എത്രയും പെട്ടെന്ന് അവനെ മുന്നിലെത്തിക്കണമെന്ന് മാത്രമായിരുന്നു കൂട്ടുകാരന്റെ ചിന്ത അതിനുവേണ്ടി വീൽചെയർ എത്ര ശക്തികൾ ഒന്താൻ പറ്റുന്നുവോ അത്രയും ശക്തിയിൽ അവൻ മുന്നോട്ടു കൊണ്ടുപോകുന്നു. ഈ കാഴ്ച എല്ലാവരുടെയും മനസ്സിനെ വളരെയധികം നിറയ്ക്കുന്നത് ആയിരുന്നു വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ ഇത് പങ്കുവയ്ക്കപ്പെട്ടത്.

https://youtu.be/gCdktQmqtDQ

Leave a Reply

Your email address will not be published. Required fields are marked *