ആനയ്ക്ക് പറ്റിയ അബദ്ധം കണ്ടോ. കേട്ടാൽ ചിരിച്ചു മരിക്കും.

ആനകളെ നമുക്ക് എല്ലാവർക്കും തന്നെ വളരെ ഇഷ്ടമാണല്ലേ ആനകളുടെ ഉപദ്രവം കൊണ്ട് ഒരുപാട് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ആനയെ കാണുമ്പോൾ എല്ലാവർക്കും വലിയൊരു കൗതുകമാണ് ഇത്രയും വലിയ ശരീരം ഉണ്ടായിട്ടും നമ്മൾ മനുഷ്യർ പറയുന്നത് കാര്യങ്ങളെല്ലാം ഒരു കുഞ്ഞിനെ പോലെ അനുസരിക്കുന്ന ആനകളെ നമുക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാണ്. ആനകൾ പലപ്പോഴും.

   

കാട്ടിൽ നിന്നും നാട്ടിലേക്ക് ഇറങ്ങിവന്ന് ഒരുപാട്പ്രശ്നങ്ങൾ ഉണ്ടാക്കിയത് ആയിട്ട് നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ടാകും എന്നാൽ ഒരു ആനയ്ക്ക് പറ്റിയ അബദ്ധമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പലപ്പോഴും ഇത്തരം വാർത്തകൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറാറുണ്ട്. ഇവിടെ ആനകൾക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള ഭക്ഷണം എന്ന് പറയുന്നത് ഓലയും മറ്റുമാണ്.

അതിൽ തന്നെ തേങ്ങ അവർക്ക് വളരെയധികം ഇഷ്ടമുള്ള ഒന്നാണ് പലപ്പോഴും നമ്മളും തേങ്ങ അവർക്ക് ഭക്ഷണം ആയിട്ട് കൊടുക്കാറുണ്ട് അത്തരത്തിൽ തേങ്ങ കണ്ടപ്പോൾ ഉടനെ തന്നെ എടുത്ത ഒരു ആനക്കുട്ടിയാണ് ഇവിടെ കാണുന്നത് പക്ഷേ എടുത്തത് തേങ്ങ അല്ലായിരുന്നു ഹെൽമറ്റ് ആയിരുന്നു. ഒരു ബൈക്കിന്റെ മുകളിലിരിക്കുന്ന ഹെൽമെറ്റ് കണ്ട് അത് തേങ്ങയാണെന്ന് വിചാരിച്ച് ആന അതെടുത്തു.

എടുക്കുക മാത്രമല്ല വായിലിട്ട് ചവയ്ക്കാൻ തുടങ്ങുകയും ചെയ്തു. എന്നാൽ അപ്പോഴാണ് മനസ്സിലായത് തേങ്ങയല്ല എന്ന് ഉടനെ അത് താഴെക്കിട്ട് ഒന്നും അറിയാത്തതുപോലെ പോകുന്ന ആനയെ നമുക്ക് വീഡിയോയിൽ കാണാം. കണ്ടാ എല്ലാവർക്കും തന്നെ ഇത് വളരെയധികം ചിരി ഉണർത്തുന്ന ഒരു വീഡിയോ ആയിരുന്നു. സിനിമാ ഡയലോഗുമായി ബന്ധപ്പെട്ട ഒരുപാട് കമന്റുകൾ ഇതിന് താഴെ നമുക്ക് കാണാൻ സാധിക്കും.