മക്കളുടെ ഉയർച്ചയ്ക്കും നല്ല ഭാവിക്കും അമ്മമാർ വീട്ടിൽ നിലവിളക്ക് കൊളുത്തേണ്ടത് ഇങ്ങനെയാണ്. ഇതാ കണ്ടു നോക്കൂ.

മക്കളുടെ ഉയർച്ചയ്ക്ക് വേണ്ടി മാതാപിതാക്കൾ വീട്ടിൽ നിലവിളക്ക് കൊളുത്തേണ്ട പ്രത്യേക രീതിയെ പറ്റിയാണ് പറയാൻ പോകുന്നത് ഈ രീതിയിൽ നിങ്ങൾ നിലവിളക്ക് കൊളുത്തുകയാണെങ്കിൽ അതിന്റെ പുണ്യം നിങ്ങളുടെ മക്കളുടെ ജീവിതത്തിൽ കാണാൻ സാധിക്കും സാമ്പത്തിക ബുദ്ധിമുട്ടുകൾ കൊണ്ടും വിദ്യാഭ്യാസ ബുദ്ധിമുട്ടുകൾ കൊണ്ടും ശാരീരിക ബുദ്ധിമുട്ടുകൾ കൊണ്ടും പഠന ബുദ്ധിമുട്ടുകൾ കൊണ്ടും.

   

ഒരുപാട് വിദ്യാർഥികളാണ് ഇന്ന് വലിയ വിഷമം നേരിടുന്നത് അവർക്ക് എല്ലാവർക്കും വേണ്ടി അമ്മമാർ വീട്ടിൽ ചെയ്യേണ്ട ഒരു രീതി കൂടിയാണ് ഇത്. വീട്ടിൽ ലക്ഷ്മി സാന്നിധ്യം ഉറപ്പുവരുത്താൻ വേണ്ടി നമ്മൾ എല്ലാവരും രണ്ടുനേരം നിലവിളക്ക് കത്തിക്കും എന്നാൽ ഈ രീതിയിൽ കൂടി കത്തിച്ചു നോക്കൂ. നിലവിളക്ക് കത്തിക്കുന്നതിനു മുൻപായി വീടിന്റെ മുറ്റത്തും വീടിന്റെ അന്തർഭാഗങ്ങളിലും എല്ലാം തന്നെ മഞ്ഞൾ തെളിയിക്കുക.

ലക്ഷ്മി സാന്നിധ്യം ഉറപ്പാക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ മക്കളുടെ ജീവിതത്തിലും ലക്ഷ്മി സാന്നിധ്യം ഉണ്ടാവുക തന്നെ ചെയ്യും. അടുത്തത് വീട്ടിൽ തുളസിത്തറ ഉണ്ടല്ലോ നിലവിളക്ക് കൊളുത്തി കഴിഞ്ഞതിനുശേഷം ഒരു ചിരതിൽ ചെറിയ വിളക്ക് കൊളുത്തി അത് തുളസിത്തറയിൽ വയ്ക്കുക ശേഷം പ്രാർത്ഥിക്കുക.

ഹോം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ ഈ ഒരു മന്ത്രം 108 പ്രാവശ്യം ജപിക്കുക. ഇത് നിങ്ങൾ മുടങ്ങാതെ ചെയ്യുകയാണെങ്കിൽ തൊഴിൽപരമായും സാമ്പത്തികപരമായും മക്കൾ നേരിടുന്ന എല്ലാ ബുദ്ധിമുട്ടുകളും ഉടനെ തന്നെ മാറുന്നതായിരിക്കും. എല്ലാ അമ്മമാരും തന്നെ ഇന്ന് വീട്ടിൽ പോയി ഇതുപോലെ ചെയ്യുക. മക്കളുടെ ജീവിതം വലിയ ഉയരങ്ങളിലേക്ക് എത്തുന്നതായിരിക്കും.