അനിയത്തിമാരും അമ്മയും ചേർന്ന് തന്നെ എപ്പോഴും ആ വീട്ടിൽ ഒതുക്കി നിർത്തുമായിരുന്നു പെൺകുട്ടിയെ സംബന്ധിച്ച് അത് വളരെയധികം സങ്കടം ഉണ്ടാക്കുന്നതായിരുന്നു കാരണം എല്ലായിപ്പോഴും അമ്മയും പെങ്ങൾമാരും ചേർന്ന് അവളെ ഒതുമായിരുന്നു അതുകൊണ്ടുതന്നെ എപ്പോഴും അവൾക്ക് സങ്കടം മാത്രമേ ഉണ്ടായിട്ടുള്ളൂ. തനിക്ക് നിറമില്ലാതെ അതുകൊണ്ടാണ് അമ്മയും പെങ്ങളും തന്നെ ഒഴിവാക്കുന്നത് എന്ന് സത്യം അവൾ മനസ്സിലാക്കിയിരുന്നു. അതുകൊണ്ടുതന്നെ അവൾക്ക് അതൊരു പുതിയ കാര്യമല്ല.
എന്നാൽ ക്ലാസ്സ് കഴിഞ്ഞ് വീട്ടിലെത്തിയ അവളെ അമ്മ വളരെ സ്നേഹത്തോടെ സ്വീകരിക്കുന്നത് കണ്ടപ്പോൾ അവൾക്ക് പെട്ടെന്ന് സംശയം തോന്നി സംശയം തോന്നിയത് സത്യമായിരുന്നു തന്നെ കാണാൻ ആളുകൾ എത്തിയിരിക്കുന്നു അതും ഒരു ലോറി ഡ്രൈവർക്ക് അമ്മയാണെങ്കിലോ പെട്ടെന്ന് ജോലിയും ലോഡ് വീടും പറഞ്ഞപ്പോൾ ഉടനെ തന്നെ കല്യാണം ഉറപ്പിക്കുകയും ചെയ്തു. എന്നെ ആ വീട്ടിൽ നിന്നും ഒഴിവാക്കാൻ വേണ്ടിയാണ്.
ഇങ്ങനെ ചെയ്യുന്നത് എന്ന് അവൾക്ക് വ്യക്തമായിരുന്നു. അതുകൊണ്ട് തന്നെ ഒന്നും പറയുവാൻ പോയില്ല. വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് പോകുന്ന ചടങ്ങ് നടക്കുകയായിരുന്നു അച്ഛന്റെ കണ്ണുകൾ നിറഞ്ഞൊഴുകി അത് സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ എന്നൊന്നും എനിക്ക് അപ്പോൾ മനസ്സിലായില്ല. ചെക്കന്റെ വീട്ടിലേക്ക് പോകുന്ന വഴി അവസാനിച്ചത് ഒരു വലിയ വീടിന്റെ മുൻപിൽ ആയിരുന്നു ഇത് ആരുടെ വീടാണെന്ന്.
ചോദിച്ചപ്പോൾ എന്റെ വീടാണെന്ന് പറഞ്ഞു അപ്പോൾ ഞാനും ഞെട്ടി. എന്റെ അമ്മയോട് ഞാൻ ഇതൊന്നും മനഃപൂർവ്വം പറയാതിരുന്നതാണ് കാരണം എനിക്കറിയാം അവരുടെ സ്വഭാവം എന്താണെന്ന്. അവൾ തിരികെ നോക്കിയപ്പോൾ തന്റെ അമ്മയും പെങ്ങൾമാരും തന്റെ സൗഭാഗ്യം കണ്ട് അസൂയ പെട്ടെന്ന് കാഴ്ച അവൾ കണ്ടു. അച്ഛൻ സന്തോഷപൂർവ്വം കണ്ണുകൾ നിറഞ്ഞുനിൽക്കുന്നതും അദ്ദേഹം തന്നെ ചേർത്തുപിടിച്ചു ഇനി ഒരിക്കലും നിനക്ക് സങ്കടങ്ങൾ അനുഭവിക്കേണ്ടി വരില്ല.